ATM Services: നിങ്ങളുടെ വിസ കാർഡ്, ക്രെഡിറ്റ് കാർഡ് ബാലൻസ് എന്നിവയും എടിഎം വഴി അടയ്ക്കാം, എന്നാൽ ഈ കാര്യം ചെയ്യുന്നതിനായി നിങ്ങളുടെ ക്രെഡിറ്റ് കാർഡ് കയ്യിൽ ഉണ്ടായിരിക്കണം.
സ്ഫോടന ശബ്ദം കേട്ട് ആളുകൾ നോക്കിയപ്പോഴാണ് എടിഎം കൗണ്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ എടിഎമ്മിനുള്ളിലേക്ക് സ്ഫോടകവസ്തു എറിയുന്നത് വ്യക്തമാണ്.
Financial Changes from December 1: സാമ്പത്തിക വാണിജ്യ ഇടപാടുകളിൽ ഡിസംബര്‍ 1 മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും. ഈ മാറ്റങ്ങള്‍ എല്ലാ തലങ്ങളിലുമുള്ള ആളുകളെ ബാധിക്കുന്നവയാണ്.
ഇന്നും ആളുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായി സ്ഥിര നിക്ഷേപത്തെ കാണുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര നിക്ഷേപങ്ങൾക്ക് ( Fixed Depposit) പലിശ കുറവാണ് എങ്കിലും ആളുകൾ ഭാവിയിലേക്കുള്ള സുരക്ഷിത സമ്പാദ്യമായി സ്ഥിര നിക്ഷേപങ്ങളെയാണ് ഇന്നും കാണുന്നതും ആശ്രയിക്കുന്നതും.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. അതായത് ഇനി എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൂടെ കരുതിയിരിക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ നേരിടും.
ഉപഭോക്താക്കള്‍ക്ക് ബാങ്ക് നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്കുന്നു. ഇവയില്‍ ചില സേവനങ്ങള്‍ ബാങ്ക് സൗജന്യമായി നല്കുമ്പോള് ചില സേവനങ്ങള്‍ക്ക് ബാങ്ക് ഫീസ് ഈടാക്കാറുണ്ട്.
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ പുതിയ നിയമവുമായി SBI. ഉപയോക്താക്കളുടെ സാമ്പത്തിക സുരക്ഷ മുന്‍ നിര്‍ത്തിയാണ് നിയമങ്ങളില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നത്. അതായത്, ഇനി പണം പിന്‍വലിക്കുമ്പോള്‍ ഒരു കടമ്പ കൂടി കടക്കേണ്ടതായി വരും
ഇന്ന് മിക്കവരും പണം പിന്‍വലിക്കുന്നത് എടിഎം വഴിയാണ്. ബാങ്കില്‍ പോയി ചെക്ക് നല്കി ക്യൂ നിന്ന് പണം കൈപ്പറ്റുന്ന രീതി ഇന്ന് മാറി. എന്നാല്‍ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, എടിഎം ഇടപാടുകളുടെ നിയമങ്ങളും നിരക്കുകളും ശ്രദ്ധിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് സമ്പത്തിക നഷ്ടം ഉണ്ടാകാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.