Postal Employee Found Dead: ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടടത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്
Post Office Fixed Deposit Schemes and Plans: ഇത്തരത്തിൽ പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശനിരക്കുകൾ എന്തൊക്കെയാണെന്നും ഇതിലൂടെ ഇരട്ടിയിലധികം തുക എങ്ങനെ നേടാമെന്നും പരിശോധിക്കാം
പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഇതിലുള്ളത്. സ്കീമിലെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്. 1000 രൂപയുടെ ഗുണിതങ്ങളായി വേണമെങ്കിൽ ഇതിൽ നിക്ഷേപിക്കാം.പരമാവധി 30 ലക്ഷം രൂപ വരെ ഇങ്ങനെ നിക്ഷേപം സാധിക്കും
പരമാവധി 15 ലക്ഷം വരെയാണ് ഈ പോസ്റ്റോഫീസ് സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന തുക. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാനാകും
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
എസ്ബിഐ 5 വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ
Post office Schemes Low Rate: ഏതൊരു ഇന്ത്യക്കാരനും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുന്ന സ്കീമാണ് പിപിഎഫ്. 7.1 ശതമാനമാണ് നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് PPF അക്കൗണ്ട് തുറക്കാം
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നാണ് പദ്ധതിയുടെ പേര്. ഈ സ്കീമിൽ നിക്ഷേപിച്ചാൽ നല്ല വരുമാനം ലഭിക്കും. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിലൂടെ ലക്ഷക്കണക്കിന് രൂപ നേടാനുള്ള അവസരം ലഭിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.