Astrological Predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ദിവസം ആരംഭിക്കുന്നത് പുതിയ തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും.
Sawan Purnima 2023: ഇന്ന് ആഗസ്റ്റ് 30, ശ്രാവണമാസത്തിലെ പൗര്‍ണ്ണമിയാണ്. ഈ വര്‍ഷത്തെ ശ്രാവണമാസം അധിക മാസമായതിനാല്‍ പൗര്‍ണ്ണമിയ്ക്കും ഏറെ പ്രത്യേകതകള്‍ ഉണ്ട്.
Luckiest Zodiac of 2023: പുതുവർഷം പല രാശിക്കാരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെ മാലപ്പടക്കവുമായി വരാൻ തയ്യാറാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ 5 രാശിക്കാർക്ക് അടുത്ത വർഷം പുതിയ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.
Sun Transit In Sagittarius 2022: ഗ്രഹങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന സൂര്യൻ ഇന്ന് രാശിമാറി ധനു രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ത്രിഗ്രഹ യോഗം രൂപപ്പെടും. കാരണം ധനു രാശിയിൽ നേരത്തെ തന്നെ ബുധനും ശുക്രനും പ്രവേശിച്ചിട്ടുണ്ട്.
Budh Margi 2022: ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ കന്നിരാശിയിൽ നേർരേഖയിൽ സഞ്ചരിക്കുകയാണ്. കന്നി രാശിയിലെ ബുധന്റെ സംക്രമണം പല രാശിക്കാരുടെയും ജീവിതത്തിൽ സന്തോഷം നൽകും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.
Zodiac Signs: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം 12 സ്വാധീനം ചെലുത്തുന്നു. ഗ്രഹങ്ങളുടെ സഞ്ചാരം മൂലം ചില രാശിക്കാർക്ക് ശുഭഫലങ്ങളും ചില രാശിക്കാർക്ക് അശുഭഫലങ്ങളും ലഭിക്കും.
Astrology: ഈ ആഴ്ച പല ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റം പലരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരും. അതുപോലെതന്നെ ചില രാശിക്കാർക്ക് പ്രശ്നങ്ങൾ നേരിടേണ്ടിയും വരും.
Budh Rashi Parivartan: ബുദ്ധി, യുക്തി, സംഭാഷണം, ഗണിതം, മിടുക്ക്, സൗഹൃദം എന്നിവയുടെ കാരകനാണ് ബുധൻ. ബുധൻ ജാതകത്തിൽ ശുഭ സ്ഥാനത്താണെങ്കിൽ ശുഭഫലങ്ങൾ ലഭിക്കും.
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ഇവർ ചെയ്യുന്ന ജോലിയിൽ വിജയം നേടും. പണവും ലാഭവും നേടുകയും ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
July Month Horoscope 2022: ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ നിരവധി സംയോഗം അതായത് കൂടിച്ചേരൽ നടക്കുന്നുണ്ട്. ഈ മാസമാണ് ശ്രാവണ മാസം തുടങ്ങുന്നത്. ഈ മാസത്തിൽ ശനിയും വ്യാഴവും ചലനങ്ങൾ മാറ്റും. ചില ഗ്രഹങ്ങൾ രാശി മാറുകയും ചെയ്യും. ഇത് ഈ 4 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഒപ്പം ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും.
Mars Transit 2022: 2022 ജൂൺ 27 ന് ചൊവ്വ രാശി മാറാൻ പോകുകയാണ്. ചൊവ്വയുടെ സ്വന്തം രാശിയായ മേടത്തിലേക്കുള്ള പ്രവേശനം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mars Transit 2022: ചൊവ്വ ഭൂമി, സ്വത്ത്, ധൈര്യം, ശക്തി, സാഹോദര്യം എന്നിവയുടെ ഘടകമാണ്. ചൊവ്വയുടെ സ്വന്തം രാശിയിലേക്കുള്ള പ്രവേശനം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. പ്രത്യേകിച്ച് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Planet Transits : ജൂൺ 18 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിച്ചു. ഇപ്പോൾ ശുക്രനും, ബുധനും മീനം രാശിയിൽ നിലകൊള്ളുകയാണ്. ജൂൺ 27 ന് ചൊവ്വയുടെ രാശിയിലും മാറ്റം വന്നേക്കും.
Akshaya Tritiya 2022 Lucky For These Poeple: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അക്ഷയതൃതീയ ദിനത്തിലാണ് പഞ്ചമഹായോഗം രൂപപ്പെടുന്നത്. 4 രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..
Sun Transit April 2022: ജ്യോതിഷ ശാസ്ത്രത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. സൂര്യന്റെ സ്ഥാനത്തുണ്ടാകുന്ന ചെറിയ മാറ്റം പോലും ജീവിതത്തിന്റെ പല മേഖലകളെയും ബാധിക്കും.
Rahu Gochar 2022: ജ്യോതിഷത്തിൽ അശുഭകരമായ ഫലങ്ങൾ നൽകുന്ന ഗ്രഹമായിട്ടാണ് രാഹുവിനെ പൊതുവെ കണക്കാക്കുന്നത്. എന്നാൽ രാഹുവിന്റെ ശുഭസ്ഥാനം നിങ്ങളുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുന്നു. മാർച്ച് 17ന് ശേഷം ഈ 3 രാശിക്കാരുടെ കാര്യത്തിലും ഇപ്രകാരം സംഭവിക്കും.
Horoscope 2022: മാർച്ചിൽ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. ഇതിൽ ഒരു രാശിയിൽ രാജയോഗവും മറ്റ് മൂന്ന് രാശികളിൽ ശക്തമായ നേട്ടങ്ങളും ഉണ്ടാക്കും. ശരിക്കും പറഞ്ഞാൽ 2022 മാർച്ച് 31 വരെയുള്ള സമയം ഈ 4 രാശിക്കാർക്ക് വമ്പൻ ഗുണങ്ങൾ ലഭിക്കും.
Mercury Transit 2022: ഇന്ന് ബുധൻ അതിന്റെ രാശി മാറി കുംഭ രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശി മാറ്റം 5 രാശിക്കാർക്ക് ഒരു അനുഗ്രഹം പോലെ ആയിരിക്കും. ഇവർക്ക് ധനലാഭമുണ്ടാകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന ജോലികളെല്ലാം ഭാഗ്യം കൊണ്ട് നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.