പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ഉന്നത പാക്കേജിൽ പുത്തൻ ജോലി! നിങ്ങളുമുണ്ടോ?

Luckiest Zodiac of 2023: പുതുവർഷം പല രാശിക്കാരുടെയും ജീവിതത്തിൽ സന്തോഷത്തിന്റെ മാലപ്പടക്കവുമായി വരാൻ തയ്യാറാക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ 5 രാശിക്കാർക്ക് അടുത്ത വർഷം പുതിയ ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.

Written by - Ajitha Kumari | Last Updated : Dec 20, 2022, 02:25 PM IST
  • ചില രാശിക്കാർക്ക് 2023 ശരിക്കും മികച്ചതായിരിക്കും
  • പുതു വർഷം ഇത്തരക്കാരുടെ കരിയറിൽ അപാരമായ പുരോഗതിയും ധനവും നൽകും
പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ഉന്നത പാക്കേജിൽ പുത്തൻ ജോലി! നിങ്ങളുമുണ്ടോ?

New Year Horoscope 2023: ചില രാശിക്കാർക്ക് 2023 ശരിക്കും മികച്ചതായിരിക്കും. അതുകൊണ്ടുതന്നെ പുതു വർഷം ഇത്തരക്കാരുടെ കരിയറിൽ അപാരമായ പുരോഗതിയും ധനവും നൽകും. ഇതിനു പിന്നിൽ ബുധ-സൂര്യ സ്ഥാനമായിരിക്കും. പുതുവർഷത്തിലെ വാർഷിക ജാതകം അനുസരിച്ച് ഈ 5 രാശിക്കാർ ജോലിയിലും ബിസിനസ്സിലും ഭാഗ്യമുള്ളവരും മാത്രമല്ല ഇവർക്ക് പുതിയ തൊഴിൽ അവസരം ലഭിക്കുകയും ചെയ്യും.  അത് ഏതൊക്കെ രാശികൾ? അറിയാം...

Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും

മേടം (Aries): പുതുവർഷത്തിൽ സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ രാശിമാറ്റം മേടരാശിക്കാർക്ക് കരിയറിൽ വലിയ നേട്ടങ്ങൾ നൽകും. ഭാഗ്യം പൂർണ്ണമായും പിന്തുണയ്ക്കും. അതുകൊണ്ടുതന്നെ അടിപൊളി പാക്കേജിനൊപ്പം പുതിയ ജോലി ഇവർക്ക് ലഭിച്ചേക്കും.  യാത്രകൾക്ക് സാധ്യത. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് 2023 പല കാര്യങ്ങളിലും അത്ഭുതകരമായിരിക്കും. ഇവർക്കും കരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കും മാത്രമല്ല ഒരു പുതിയ ജോലിയിലൂടെ പുരോഗതിയുടെ പുതിയ വഴികൾ തുറക്കും. സന്താനങ്ങളാൽ സന്തോഷമുണ്ടാകും.  

Also Read: Vipreet Rajyog In 2023: വ്യാഴം മേടരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

തുലാം (Libra):  2023 തുലാം രാശിക്കാർക്ക് തൊഴിൽപരമായ കാര്യത്തിൽ ഗുണം ചെയ്യും. ജോലി അന്വേഷിക്കുന്നവർക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കും. വരുമാനം വർദ്ധിക്കും. നല്ല ബന്ധങ്ങൾ ഉണ്ടാകും.

ധനു (Sagittarius): ധനു രാശിക്കാർക്ക് പുതുവർഷം നിരവധി ഗുണങ്ങൾ നൽകും. നഇവർക്ക് ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും.  പുതിയ ജോലിയ്ക്ക് സാധ്യത. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് വൻ നേട്ടം ലഭിക്കും.

Also Read: അതീവ ഗ്ലാമറസ് ലുക്കിൽ മീര വാസുദേവൻ.. അമ്പരന്ന് ആരാധകർ, ചിത്രങ്ങൾ കാണാം..

കുംഭം (Aquarius):  2023 ലെ ഗ്രഹസംക്രമണം കുംഭ രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനാവുണ്ടാക്കും. വലിയ പാക്കേജിൽ പുതിയ  ജോലി ലഭിക്കാൻ സാധ്യത. ബിസിനസ്സിൽ ലാഭം ഉണ്ടാകും. വലിയ ഇടപാടുകൾ ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ്ണമായ നേട്ടം ലഭിക്കുന്നതിൽ വളരെയധികം സന്തോഷിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News