Rahu Grah: രാഹു ഗ്രഹത്തെ ഒരു കോപസ്വഭാവമുള്ള ഗ്രഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും രാഹു ഏത് രാശിക്കാരോടാണോ പ്രസന്നരാകുന്നത് അവർക്ക് നല്ല ഫലങ്ങൾ നൽകാൻ വൈകിക്കുമില്ല. അടുത്ത മാസം മുതൽ രാഹുവിന്റെ കൃപ ഈ 3 രാശിക്കാർക്ക് വർഷിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെയാണെന്ന് നോക്കാം.
Angarak Yoga: രാഹുവും ചൊവ്വയും ഇപ്പോൾ ഇടവ രാശിയിലാണ്. ഈ സംയോഗം അംഗാരാകയോഗം സൃഷ്ടിക്കും. ഈ യോഗം വരും ദിവസങ്ങളിൽ അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും 5 രാശിക്കാർക്ക് കഠിനമായ ദോഷം വരുത്തുകയും ചെയ്യും.
Rahu ketu Gochar 2022: പാപ ഗ്രഹമെന്നറിയപ്പെടുന്ന രാഹു-കേതുവിന്റെ ദോഷ ദൃഷ്ടി ജീവിതത്തെ മോശമായി ബാധിക്കുന്നു. എന്നാൽ ഈ രണ്ട് ഗ്രഹങ്ങളുടെ കൃപ ഒരാളെ ആകാശം മുട്ടെ വളരാനും സഹായിക്കും. ഈയിടെ നടന്ന രാഹു-കേതു സംക്രമണം ഈ 3 രാശിക്കാർക്ക് വളരെ നല്ലതാണ്.
Rahu Transit 2022: ജ്യോതിഷ പ്രകാരം രാഹുവിന്റെ രാശി മാറാൻ പോകുന്നു. 18 വർഷത്തിനു ശേഷമാണ് രാഹു മേടം രാശിയിൽ പ്രവേശിക്കും. ഇത്തരം സാഹചര്യത്തിൽ ചില രാശിക്കാർ ശ്രദ്ധിക്കണം.
Rashu Gochar 2022: നിഴൽ ഗ്രഹമായ രാഹു മാർച്ച് 17ന് രാശി മാറി മേടരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 18 മാസത്തിനു ശേഷമാണ് രാഹുവിൻറെ ഈ സംക്രമം. ശനി കഴിഞ്ഞാൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു.
Rahu Gochar 2022: നിഴൽ ഗ്രഹമായ രാഹു ഇന്ന് അതായത് മാർച്ച് 17ന് രാശി മാറി മേടരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 18 മാസത്തിനു ശേഷമാണ് രാഹുവിൻറെ ഈ സംക്രമം. ശനി കഴിഞ്ഞാൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് രാഹു. രാഹുവും കേതുവും എല്ലായ്പ്പോഴും വിപരീത ദിശയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ്. രാഹു ഇടവം രാശി വിട്ട് മേടരാശിയിൽ പ്രവേശിച്ചു. ഇത്തവണ രാഹു രാശി മാറുന്നത് ഹോളിക ദഹന നാളിലാണ് എന്നത് പ്രത്യേകതയാണ്. രാഹുവിന്റെ ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് നമുക്ക് നോക്കാം.
Rahu Gochar 2022: ജ്യോതിഷത്തിൽ അശുഭകരമായ ഫലങ്ങൾ നൽകുന്ന ഗ്രഹമായിട്ടാണ് രാഹുവിനെ പൊതുവെ കണക്കാക്കുന്നത്. എന്നാൽ രാഹുവിന്റെ ശുഭസ്ഥാനം നിങ്ങളുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുന്നു. മാർച്ച് 17ന് ശേഷം ഈ 3 രാശിക്കാരുടെ കാര്യത്തിലും ഇപ്രകാരം സംഭവിക്കും.
Rahu Gochar 2022: ജ്യോതിഷത്തിൽ പൊതുവെ രാഹുവിനെ നല്ല ഗ്രഹമായിട്ടല്ല കണക്കാക്കുന്നതെങ്കിലും ശുഭ ഫലങ്ങളും രാഹു നൽകാറുണ്ട്. അതുകൊണ്ടുതന്നെ ഈ വർഷം സംഭവിക്കാൻ പോകുന്ന രാഹു സംക്രമണം ഈ 4 രാശിക്കാരുടെ തലവര മാറ്റിമറിക്കും.
Rahu Gochar 2022: ജ്യോതിഷത്തിൽ രാഹുവിനെ പിടികിട്ടാത്ത ഗ്രഹമായി അല്ലെങ്കിൽ ഒരു മായാവി ഗ്രഹമായാണ് കണക്കാക്കുന്നത്. ചിലപ്പോൾ ഇതിനെ ഷാഡോ പ്ലാനറ്റ് എന്നും വിളിക്കുന്നു.
Rahu Gochar 2022: മായാവി ഗ്രഹം എന്നറിയപ്പെടുന്ന രാഹു രാശി മാറാൻ പോകുകയാണ്. രാഹുവിന്റെ ഈ സംക്രമണം എല്ലാ രാശിചിഹ്നങ്ങളെയും ബാധിക്കും. എന്നാൽ 4 രാശിയിലുള്ളവരെയാണ് ഇത് കൂടുതൽ ബാധിക്കുക. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...
Rahu Transit In 2022: ജ്യോതിഷത്തിൽ രാഹുവിനെ പാപഗ്രഹമായാണ് കണക്കാക്കുന്നത്. രാഹുവിന് നെഗറ്റീവ് സ്വാധീനമുണ്ടെങ്കിൽ ആ വ്യക്തി പല മോശം ശീലങ്ങൾക്കും ഇരയാകുകയും അവന്റെ ജീവിതം നശിക്കുകയും ചെയ്യുന്നു. രാഹു ഏപ്രിലിൽ രാശി മാറുകയും എല്ലാ രാശികൾക്കും ശുഭ-അശുഭ ഫലങ്ങൾ നൽകുകയും ചെയ്യുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.