Shani Uday 2023: 2023 ജനുവരി 30 മുതൽ അസ്തമിച്ചിരിക്കുന്ന ശനി മാർച്ച് 5 ന് ഉദിക്കും. ശനിയുടെ ഉദയം ചില രാശിക്കാർക്ക് വേദനയും നഷ്ടവും ഉണ്ടാക്കും. അതുകൊണ്ട് ഈ രാശിക്കാർ ശരിക്കും ജാഗ്രത പാലിക്കണം.
Shani Rashi Parivartan 2023: പുതുവർഷത്തിൽ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Shani Rashi Parivartan 2023: പുതുവർഷത്തിന്റെ തുടക്കത്തിൽ നീതിയുടെ ദേവനായ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഏഴര ശനി കണ്ടശനി എന്നിവയിൽ നിന്നും മുക്തി ലഭിക്കും.
Venus Mercury Transit December 2022: വർഷത്തിന്റെ അവസാന നാളുകളിൽ ശനി, ബുധൻ, ശുക്രൻ എന്നിവ ചേർന്ന് മകരത്തിൽ ത്രിഗ്രഹയോഗം സൃഷ്ടിക്കും. മകരം രാശിയിൽ രൂപപ്പെടുന്ന ഈ യോഗം 4 രാശിക്കാരുടെ ഭാഗ്യം തുറക്കും.
Surya Gochar 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവെന്നറിയപ്പെടുന്ന സൂര്യൻ ഡിസംബർ 16 ന് രാശി മാറും. ഇത്തവണ ധനു രാശിയിലേക്കാണ് സൂര്യൻ പ്രവേശിക്കുന്നത്. ഈ 5 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ.
Sun Transit 2022: ജ്യോതിഷ പ്രകാരം 2022 കഴിയുന്നതിന് മുൻപ് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ രാശിമാറും. ഡിസംബർ 16 ന് സൂര്യൻ രാശി മാറി ധനു രാശിയിലേക്ക് പ്രവേശിക്കും. അതിന്റെ ഗുണം ഈ 5 രാശിക്കാർക്ക് ലഭിക്കും.
ജനുവരി 17 മുതൽ ശനി സൃഷ്ടിക്കും രാജയോഗം, ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും. ശനി നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Saturn Transit 2023 Effect on Zodiac Signs: ശനിയെ നീതിയുടെ ദേവനെന്നാണ് അറിയപ്പെടുന്നത്. പുതുവർഷത്തിന്റെ അതായത് 2023 ന്റെ തുടക്കത്തിൽ ശനി കുംഭ രാശിയിൽ പ്രവേശിക്കും.
Shani Margi 2022: ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം മാറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി പതിയെ ഇഴഞ്ഞു നീങ്ങുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ശനി സംക്രമിക്കുമ്പോൾ അല്ലെങ്കിൽ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.
Horoscope Today: ജീവിതത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് നിങ്ങളുടെ ഗ്രഹങ്ങളുടെ സ്ഥാനത്തെക്കുറിച്ച് പഠിക്കുകയും അവ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതാണ്
Lucky Zodiac Sign: എല്ലാ മാസവും ഗ്രഹങ്ങളുടേയും രാശികളുടേയും പരിവർത്തനം എല്ലാ രാശിക്കാരുടെ ജീവിതത്തേയും ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ മാസം ചില രാശിക്കാർക്ക് ഗുണമുണ്ടാകും. ഈ മാസം ചിലർക്ക് ബിസിനസ്സിലും ജോലിയിലും സ്ഥാനക്കയറ്റം ലഭിക്കും.
Shani Vakri 2022 Effect: ശനിയുടെ വക്ര ഗതി അതായത് ശനിയുടെ വിപരീത ചലനം ആരംഭിച്ചിട്ടുണ്ട്. ജൂൺ 5 നാണ് ശനി കുംഭ രാശിയിൽ വക്ര ഗതിയിൽ സഞ്ചാരം ആരംഭിച്ചത് ഇനി ഒക്ടോബർ 23 വരെ ഇവിടെ തുടരും. ശനിയുടെ ഈ വക്രഗതി എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് ഈ സമയം വൻ ധനലാഭമുണ്ടാകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.
Venus Transit : എന്നാൽ ശുക്രന്റെ പ്രഭാവം ഏതെങ്കിലും രാശിക്കാർക്ക് ഇല്ലെങ്കിൽ ആ രാശിക്കാർക്ക് കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരുമെന്നും വിശ്വാസമുണ്ട്.
Jupiter Transit 2022: ഏപ്രിൽ 13 ന് ദേവഗുരു വ്യാഴത്തിന്റെ രാശി മാറി. വ്യാഴം സംക്രമിച്ചപ്പോൾ തന്നെ ഈ 3 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണർന്നിരിക്കുകയാണ്. ഇനി അടുത്ത ഒരു വർഷത്തേക്ക് ഗുരു മീനരാശിയിൽ തന്നെ തുടരും.
Horoscope 2022: മാർച്ചിൽ സംഭവിക്കുന്ന ഗ്രഹമാറ്റങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. ഇതിൽ ഒരു രാശിയിൽ രാജയോഗവും മറ്റ് മൂന്ന് രാശികളിൽ ശക്തമായ നേട്ടങ്ങളും ഉണ്ടാക്കും. ശരിക്കും പറഞ്ഞാൽ 2022 മാർച്ച് 31 വരെയുള്ള സമയം ഈ 4 രാശിക്കാർക്ക് വമ്പൻ ഗുണങ്ങൾ ലഭിക്കും.
Surya Gochar: ഈ വർഷം ജനുവരി 14നാണ് മകരസംക്രാന്തി. ഈ ദിവസം സൂര്യൻ ശനിയുടെ രാശിയായ മകരരാശിയിൽ സഞ്ചരിക്കും. ഏകദേശം ഒരു മാസത്തോളം സൂര്യൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിൽ സൂര്യൻ ശനിയോട് കോപിഷ്ഠനാകില്ല.
Lucky Girls By Zodiac Sign: ഈ 4 രാശിയിലെ പെൺകുട്ടികൾക്ക് 2022 വളരെ നല്ലതായിരിക്കും. ജോലിയിൽ പുരോഗതിയും അവിവാഹിതരായ പെൺകുട്ടികൾക്ക് ജീവിത പങ്കാളിയേയും ലഭിക്കും.
പുതുവർഷം അതായത് 2022 ആരംഭിച്ചു കഴിഞ്ഞു. എല്ലാ കാര്യത്തിലും വിജയം, പണം, പുരോഗതി എന്നിവ നേടാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. എന്നാൽ ചില രാശിക്കാർ ഈ കാര്യത്തിൽ ശരിക്കും ഭാഗ്യവാന്മാരാണ്. ഇക്കൂട്ടരുടെ സ്വപ്നങ്ങളാണ് ഈ വർഷം പൂർത്തീകരിക്കാൻ പോകുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന എല്ലാ ലക്ഷ്യങ്ങളും അവർ നേടിയെടുക്കും. ഗ്രഹങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ചലനങ്ങൾ ഇവർക്ക് പല വിജയങ്ങളും രുചിക്കാൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.