Budh Asta and Uday 2023 Effect: കഴിഞ്ഞ ദിവസം അതായത് ജനുവരി 2 ന് ബുധൻ അസ്തമിച്ചിരിക്കുകയാണ്. ഇനി ജനുവരി 12 ന് ബുധൻ ഉദിക്കും . അതിന്റെ സ്വാധീനം എല്ലാ രാശികളേയും ബാധിക്കും.
Mercury Transit on 28 December 2022: ഈ വർഷത്തെ അവസാന ബുധ സംക്രമണം 2022 ഡിസംബർ 28 ആയ നാളെ സംഭവിക്കും. ബുധൻ രാശി മാറി ശനിയുടെ രാശിയായ മകരത്തിൽ സംക്രമിക്കും.
Mercury Rise January 2023: ജ്യോതിഷ പ്രകാരം ബുധൻ 2023 ന്റെ തുടക്കത്തിൽ തന്നെ ഉദിക്കും. ബുധന്റെ ഉദയം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് 2023 ജനുവരി 12-ന് ബുധൻ ഉദിക്കുന്നതോടെ ശക്തമായ നേട്ടങ്ങൾ ഉണ്ടായേക്കും.
Budh Rashi parivartan: ഗ്രഹങ്ങളുടെ രാജകുമാരനും ജ്ഞാനദാതാവുമായ ബുധൻ ഡിസംബർ അവസാനം രണ്ടുതവണയാണ് ഗതി മാറാൻ പോകുന്നത്. ഒരു തവണ രാശി മാറും രണ്ടാമത് വക്രഗതിയിൽ സഞ്ചരിക്കും.
Budh Uday 2023: 2023 ന്റെ തുടക്കത്തിൽ തന്നെ സമ്പത്തിന്റെയും ബുദ്ധിയുടെയും ബിസിനസ്സിന്റെയും ദാതാവായ ബുധൻ ഉദിക്കും. ധനു രാശിയിൽ ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ തൊഴിലിനും സാമ്പത്തിക നിലയ്ക്കും വളരെ അനുകൂലമായിരിക്കും.
Lakshmi Narayan Rajyog: ജ്യോതിഷപ്രകാരം ബുധൻ ഡിസംബർ 28 ന് രാശി മാറും അതുപോലെ ശുക്രൻ ഡിസംബർ 29 നും രാശിമാറും. ബുധൻ-ശുക്ര സംക്രമണം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
Lakshmi Narayan Rajyog: ജ്യോതിഷപ്രകാരം ബുധൻ ഡിസംബർ 28 ന് രാശി മാറും അതുപോലെ ശുക്രൻ ഡിസംബർ 29 നും രാശിമാറും. ബുധൻ-ശുക്ര സംക്രമണം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.
ശനി ബുധ ശുക്ര സംക്രമണം ചില രാശിക്കാര്‍ക്ക് ബമ്പര്‍ ഭാഗ്യവുമായാണ് എത്തുന്നത്. അതായത്, ഈ 4 രാശിയിലുള്ളവരുടെ സാമ്പത്തിക സ്ഥിതി മാറിമറിയും, ഇവര്‍ നോട്ടുകള്‍ എണ്ണി മടുക്കുമെന്നാണ് പ്രവചനം, അതായത്, ശനി-ബുധൻ-ശുക്രൻ ഈ 4 രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും.
Mercury Transit 2022: ഈ മാസം മൂന്ന് തവണയാണ് ബുധൻ രാശിമാറുന്നത്. ഡിസംബർ 3ന് ധനു രാശിയിൽ പ്രവേശിച്ച ബുധൻ 28ന് മകരം രാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബർ 30നും രാശിമാറും. നാല് രാശിക്കാർക്കാണ് ബുധന്റെ രാശിമാറ്റം അനുകൂലമാകുക. ഏതൊക്കെ രാശിയെന്ന് നോക്കാം.
Mercury Transit 2022: ഡിസംബർ 3 ശനിയാഴ്ച ആയ ഇന്ന് രാവിലെ 6.34 ന് ബുധൻ ധനു രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് . ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും രാശിമാറ്റം എല്ലാ രാശികളേയും ബാധിക്കാറുണ്ട്. ഇത് നല്ലതും ചീത്തയുമാകാം. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ബുധ സംക്രമത്തിൽ നിന്നും പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്കറിയാം.
Mercury Transit 2022: ബുധൻ നേരത്തെ എതിരാളി ഗ്രഹമായ ചൊവ്വയുടെ അടയാളമായ വൃശ്ചിക രാശിയിലായിരുന്നു. എന്നാൽ ഇന്നു മുതൽ അതായത് ഡിസംബർ 3 മുതൽ വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ പ്രവേശിക്കും. ഇതിന്റെ പ്രഭാവം ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു, മകരം, മീനം എന്നീ രാശികളിൽ എന്തൊക്കെ ഗുണമുണ്ടാക്കുമെന്ന് നമുക്കറിയാം.
Astrology News: ബുധന്റെ ഈ രാശി മാറ്റം ചില രാശിക്കാര്‍ക്ക് ഏറെ സൗഭാഗ്യങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. അതായത്, ഇവരുടെ ജീവിതത്തില്‍ സമ്പത്തിന്റെയും വിജയത്തിന്റെയും വര്‍ഷ പ്രതീക്ഷിക്കാം
Budh Gochar in Dhanu 2022: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ 2022 ഡിസംബർ 3 ന് രാശിമാറും. വ്യാഴത്തിന്റെ രാശിയായ ധനു രാശിയിൽ ബുധൻ പ്രവേശിക്കുന്നത് ഈ 5 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.
Budhaditya Yoga: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി ഡിസംബർ 03 ന് നടക്കുന്ന ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും.
Budh Rashi Parivartan: ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇന്നലെ അതായത് നവംബർ 13 ന് ബുധൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിച്ചു. ബുധന്റെ ഈ രാശി മാറ്റം 4 രാശിക്കാർക്ക് ഗുണം നൽകും.
Mercury Transit 2022: ബുധൻ നവംബർ 13 ന് രാശി മാറ്റാൻ പോകുന്നു. ഈ ദിവസം ബുധൻ വൃശ്ചിക രാശിയിലെത്തും. ഇതോടെ രണ്ട് ഐശ്വര്യ യോഗങ്ങൾ രൂപപ്പെടും. അതുമൂലം ചില രാശിക്കാർക്ക് ലഭിക്കും വൻ ഗുണങ്ങൾ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.