Kerala Rain Updates: അൽ ഫയാസ് ട്യൂഷന് കഴിഞ്ഞുവരുന്നതിനിടെ വീടിന് സമീപത്തുള്ള മതിലിടിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Lok Sabha Election 2024: എൽഡിഎഫ് സ്ഥാനാർത്ഥി എഎം ആരിഫിൻ്റെ വോട്ടു ചോർന്ന പലയിടത്തും അത് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചു. എൻഡിഎക്ക് 1,12,000ത്തോളം വോട്ടുകളാണ് ആലപ്പുഴയിൽ കൂടിയത്.
Alappuzha Marijuana Seized: കൃഷ്ണപുരം സ്വദേശി അൻഷാസ് ഖാനെ എക്സൈസ് സംഘം പിടികൂടി. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിയ മൂന്ന് പേരിൽ ഒരാളാണ് അറസ്റ്റിലായ അൻഷാസ് ഖാൻ.
മർദനത്തെ തുടർന്ന് അരുണിന്റെ വലതുചെവിയുടെ ഡയഫ്രം പൊട്ടുകയും കേൾവിശക്തി നഷ്ടമാകുകയും ചെയ്തു. അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് നേരത്തെ പിടിയിലായത്.
അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.