Nikhil Thomas Fake Certificate Case : പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ നിഖിലിന് സർട്ടിഫിക്കേറ്റുകൾ ഒന്നും നശിപ്പിക്കാൻ സാധിച്ചില്ലയെന്നാണ് കരുതുന്നത്
Robbery News: കവര്‍ച്ചയില്‍ ഇയാളോടൊപ്പം ഉള്‍പ്പെട്ട മറ്റ് മൂന്നു പ്രതികളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോകുകയായിരുന്നു പ്രതിയായ സന്തോഷ് കുമാര്‍
KMSCL Fire Accident: മരുന്നു സൂക്ഷിച്ചിരുന്ന ഗോഡൗണോടു ചേര്‍ന്നുള്ള കെട്ടിടത്തിനാണ് തീപ്പിടിച്ചത്. അതുകൊണ്ടുതന്നെ ഇവിടേക്ക് തീ പടരും മുൻപേ തീയണയ്ക്കുകയായിരുന്നു.
Fake Currency Note: പിടികൂടിയ കളളനോട്ടുകള്‍ അച്ചടിച്ചത് വിദേശത്തു നിന്നാണോ എന്ന സംശയം പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ദേശീയ അന്വേഷണ ഏജന്‍സികളും നിരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം
Vineeth Sreenivasan Running Video : ചേർത്തല വാരനാട് ദേവി ക്ഷേത്രത്തിലെ ഗാനമേളക്ക് ശേഷം തന്റെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തേക്ക് വിനീത് ഓടുന്നതാണ് വീഡിയോ
Vineeth Sreenivasan Video: ഗാനമേളക്ക് ശേഷം തിരക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് വിനീതിന്ന് തന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് ഓടേണ്ടിവന്നത്.
അമ്പലപ്പുഴയിൽ ഉത്സവത്തിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി അഭിജിത്ത് അറസ്റ്റില്‍. പുന്നപ്ര സ്വദേശിയായ അതുലാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 26 വയസായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശ്രീജിത്തിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.