Gajna Seized: രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയും കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Crime News: ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ എസ്പിയുടെ പ്രത്യേക ഡാന്‍സാഫ് സംഘവും ഇലവന്തിട്ട, ആറന്മുള പോലീസും സംയുക്തമായാണ് ഫ്ലാറ്റില്‍ പരിശോധനയ്ക്കെത്തിയത്.
Ganja Seized Form Mangalore Express: ട്രെയിൻ തിരൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ എക്സൈസ് സർക്കിൾ ഓഫീസ് സംഘവും റെയിൽവെ സംരക്ഷണ സേനയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്
Crime News: ഇവരില്‍ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരിൽ നിന്നും പ്ലാസ്റ്റിക് കവറിനുള്ളില്‍ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
Brown Sugar Ganja Seized: അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്സിദുല്‍ അലം എന്ന 24 കാരനാണ് അറസ്റ്റിലായത്. പ്രതിയെ മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
Ganja Seized From Kottayam: കോട്ടയം റെയിൽവേ സ്റ്റേഷന് മുൻവശത്തു നിന്നുമാണ് ഇരുവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 4.075 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.