water authority employee attack: വെള്ളം സൗജന്യമാണ് അതുകൊണ്ട് മീറ്റർ റീഡിംഗ് എടുക്കാൻ പറ്റില്ലന്ന് പറഞ്ഞ് വീട്ടുടമ വടി ഉപയോഗിച്ച് ബിജുവിനെ അക്രമിക്കുകയായിരുന്നു.
Drugs Seized: ബാംഗ്ലൂരിൽ നിന്നും ഒഡിഷയിൽ നിന്നും എറണാകുളത്തുള്ള ഇടനിലക്കാർ വഴിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചിരുന്നതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Crime News: മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്.
MDMA Seized In Alappuzha: പുന്നമടയിൽ അരമന ഹോം സ്റ്റേ എന്ന സ്ഥാപനം നടത്തുന്ന കുര്യൻ വർഗീസ് (27), അഭിഷേക് (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് 7.365 ഗ്രാം എംഡിഎംഎ പിടികൂടി.
Kerala Weather Report: ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പറഞ്ഞിരിക്കുന്നത്. കോട്ടയം താലൂക്കിൽ 15 ക്യാമ്പുകളും, വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിൽ ഓരോ ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.