Anna Ben - Mamitha Baiju: ആലപ്പുഴയിൽ കയാക്കിം​ഗ് നടത്തി അന്ന ബെന്നും മമിതയും - ചിത്രങ്ങൾ

യുവനടിമാരിൽ നിറയെ ആരാധകരുള്ള രണ്ട് നടിമാരാണ് മമിത ബൈജുവും അന്ന ബെന്നും. ഇരുവരും അഭിനയിച്ച ചിത്രങ്ങളൊക്കെ പ്രേക്ഷകർ സ്വീകരിച്ചവയാണ്. 

 

സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ യുവനടിമാർ. യാത്രകളും വിശേഷങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്.

 

 

1 /6

ഇരുവരും ഒന്നിച്ചുള്ള ഒരു ട്രിപ്പിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.   

2 /6

ആലപ്പുഴയിലാണ് ഇരുവരും എത്തിയിരിക്കുന്നത്.   

3 /6

സുഹൃത്തുക്കൾക്കൊപ്പം കയാക്കിങ് നടത്തുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ പങ്കുവെച്ചിട്ടുണ്ട്.   

4 /6

ഏറ്റവും നല്ലൊരു വീക്കെൻ‍ഡ് ആയിരുന്നുവെന്നും ഇനിയും ഇവിടേക്ക് വരുമെന്നും അന്ന ബെൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.  

5 /6

പ്രേമലുവാണ് മമിത ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. ചിത്രം അന്യഭാഷകളിലും ഹിറ്റായിരുന്നു.  

6 /6

പ്രഭാസ് നായകനാകുന്ന കൽക്കിയിൽ അന്ന ബെൻ അഭിനയിച്ചിട്ടുണ്ട്.   

You May Like

Sponsored by Taboola