RLV RAghunath: കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Rape Case: കേസിലെ ഒന്നാം പ്രതിയായ രതീഷ് വീട്ടമ്മയെ ബന്ധു വീട്ടിൽ എത്തിക്കുകയും തുടർന്ന് അവരെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്
MDMA Seized: കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം, ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത്, ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ എന്നിവരെയാണ് സംഘം പിടികൂടിയത്
Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു
Road Accident: സംഭവം നടന്നത് ഇന്നു വൈകിട്ട് മൂന്നോടെ മാവേലിക്കര പ്രായിക്കര പാലത്തിലായിരുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ സ്കൂട്ടർ ഓട്ടോയുടെ മുകളിലൂടെ ഡ്രൈവർ സീറ്റിലേക്ക് ഇടിച്ചു വീണു
Brain Eating Amoeba Kerala Death : അലപ്പുഴയിൽ അപൂർവ്വ രോഗമായ അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് 15കാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം.
Kerala Rain: അപകടം നടന്നത് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ്. പൊഴി മുറിക്കൽ ജോലി നടക്കുന്നതിനിടെ വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം സംഭവിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.