Viral Video: കീരിയും പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ!

Mangoose Cobra Fight Video: പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്. അത്തരത്തിലുള്ള ഒരു വീഡിയോ വൈറലാകുന്നു.

Written by - Ajitha Kumari | Last Updated : Jan 14, 2025, 01:22 PM IST
  • പാമ്പും കീരിയും ബന്ധ ശത്രുക്കളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ
  • അതുകൊണ്ടുതന്നെ നേർക്കുനേർ വന്നാൽ പൊരിഞ്ഞ പോരാട്ടവുമാണ്
Viral Video: കീരിയും പാമ്പും തമ്മിൽ പൊരിഞ്ഞ പോരാട്ടം, വീഡിയോ വൈറൽ!

Viral Video: സോഷ്യൽ മീഡിയയിൽ എപ്പോൾ ഏത് തരത്തിലുള്ള വീഡിയോകളാണ് പോസ്റ്റ് ചെയ്യുന്നതെന്ന് ആർക്കും ഒന്നും പറയാനാകില്ല.  നഗ്നനേത്രങ്ങൾ കൊണ്ട് നമുക്ക് കാണാൻ കഴിയാത്ത പല കാര്യങ്ങളും സോഷ്യൽ മീഡിയിലൂടെ നമുക്ക് കാണാൻ സാധിക്കാറുണ്ട്.  വിവാഹം, ഡാൻസ്, പാമ്പുകൾ, പാമ്പും കീരിയും തമ്മിലുള്ള അടി അങ്ങനെ നിരവധി തരത്തിലുള്ള വീഡിയോകൾ നമുക്കിവിടെ കാണാൻ കഴിയും.

Also Read: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!

ഇപ്പോഴിതാ പാമ്പും കീരിയും തമ്മിലുള്ള ഒരു പൊരിഞ്ഞ പോരാട്ടമാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം.  വൈറലാകുന്ന ഈ വീഡിയോയിൽ പാമ്പിനെ കണ്ടതും ആകെ ഹാലിളകുന്ന കീരിയെ നമുക്ക് കാണാൻ കഴിയും. ജയിക്കില്ലെന്ന് അറിയാമെങ്കിലും ജീവനുവേണ്ടി കിണഞ്ഞു പോരാടുന്ന പാമ്പും അത്ര മോശമല്ല. വീഡിയോയിൽ പലതവണ പാമ്പ് കീരിയുടെ പിടിയിൽ അകപ്പെടുന്നതും രക്ഷപ്പെടുന്നതിനുമൊക്കെ  നമുക്ക് കാണാൻ കഴിയും. വീഡിയോ കാണാം... 

Also Read: മകരസംക്രാന്തിയിൽ നവപഞ്ചമ യോഗം; ഇവർക്ക് ലഭിക്കും ധനവരവും ഡബിൾ നേട്ടങ്ങളും!

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Asmanjan Asmanjan (@asmanjan_rj_11)

വീഡിയോ @asmanjan_rj_11 എന്ന ഇൻസ്റ്റാ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വൈറലാകുന്ന വീഡിയോയ്ക്ക് ഇതുവരെ നിരവധി ലൈക്‌സും വ്യൂസും കമന്റുമൊക്കെ കിട്ടിയിട്ടുണ്ട്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News