You Tubers Rajesh and Chinnu: തികച്ചും അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള അവസരം തേടിയെത്തിയത്. വിശ്വസിക്കാൻ സാധിച്ചിരുന്നില്ല.. ആദ്യം ചിന്നുവിനാണ് അവസരം ലഭിക്കുന്നത്
ജീവനക്കാരെ പിരിച്ച് വിടാൻ ആരംഭിച്ചതോടെ ടിക് ടോകിന് സമാനമായി ഇന്ത്യയിൽ തുടങ്ങിയ പ്ലാറ്റുഫോമുകൾ തൊഴിലവസരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര സർക്കാർ ടിക്ടോക്ക് (Tiktok) അടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള വിലക്ക് സ്ഥിരപ്പെടുത്തിയതായി അറിയിച്ചത്.
ByteDance തങ്ങളുടെ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ച് വിടാൻ തുടങ്ങി, ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ ചൈനീസ് നിർമിതമായി നിരവധി ആപ്ലിക്കേഷനുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ടിക് ടോകിൽ അക്കൗണ്ട് ആരംഭിച്ചു. ആദ്യം പങ്കുവെച്ച് പ്രചോദനപരമായ വീഡിയോ. ആദ്യ പോസ്റ്റിന് 90,000ത്തിൽ അധികം ലൈക്കുകൾ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.