Viral Video: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!

Snakes Romance Video: സോഷ്യൽ മീഡിയിൽ നിലവിൽ വൈറലാകുന്ന നാഗ് നാഗിനി വീഡിയോ നിങ്ങൾ കണ്ടിരുന്നോ?

Written by - Ajitha Kumari | Last Updated : Dec 16, 2024, 02:02 PM IST
  • സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്
  • പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്
  • ഈ വീഡിയോ കണ്ടുനോക്കൂ...
Viral Video: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!

Snakes Romance Rare Video: സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ വൈറലാകുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും അല്ലെ.  ചില സമയം ഇവിടെ കാണുന്ന വീഡിയോ ശരിക്കും ഞെട്ടിപ്പിക്കുന്നതായിരിക്കും ചില സമയം രസകരമായ നിരവധി വീഡിയോകളും വൈറലാകാറുമുണ്ട്.  വിവാഹം, കുട്ടികളുടെ കുസൃതികൾ, ഡാൻസ് വീഡിയോ അതുപോലെ വൈറലാകുന്ന വീഡിയോ ആൺ പാമ്പുകളുടേത്.

Also Read: നടുറോഡിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്ന പാമ്പ്, വീഡിയോ വൈറൽ!

പാമ്പുകളുടെ റൊമാൻസ് മുതൽ പ്രസവം വരെ എന്നുവേണ്ട നിരവധി തരത്തിലുള്ള വീഡിയോകളാണ് പാമ്പുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് നിലവിലെ സംസാര വിഷയം. നാഗം നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത പല വീഡിയോകലും നമുക്ക സോഷ്യൽ മീഡിയയിലൂടെ കാണാൻ കഴിയും. പാമ്പുകളെ നേരിട്ട് കാണാനുള്ള ധൈര്യം ഇല്ലാത്തവരും അതിന്റെയൊക്കെ വീഡിയോ കല കാണും എന്നത് വലിയൊരു സത്യമാണ്. 

Also Read: വ്യാഴ ശുക്ര സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർ പുതുവർഷത്തിൽ പൊളിക്കും!

ഇപ്പോഴിതാ വൈറലാകുന്ന ഈ പാമ്പുകളുടെ വീഡിയോ ഞെട്ടലോടെയാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത്; നടുറോഡിൽ പ്രണയിക്കുന്ന പാമ്പുകൾ. കുറ്റിക്കാട്ടിലൂടെ പ്രണയിച്ചു മുന്നേറുന്ന പാമ്പുകൾ റോഡിൽ എത്തിയത് പോലും അറിഞ്ഞില്ല എന്നാണ് തോന്നുന്നത്.  വീഡിയോ കാണാം...

 

Also Read: ഇന്ന് മുതൽ ഇവർക്ക് സുവർണ്ണ കാലം; ഗജകേസരി യോഗത്താൽ വമ്പൻ നേട്ടങ്ങൾ!

ഈ വീഡിയോ X ലൂടെ @DishaRajput24 എന്ന അക്കൗണ്ടിൽ നിന്നുമാണ് പങ്കുവെച്ചിരിക്കുന്നത്. 'റിയൽ നാഗ് നാഗിനി നൃത്തം' എന്ന അടിക്കുറിപ്പോടെയാണ്‌ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയ്ക്ക് 508.2 k വ്യൂസും ധാരാളം ലൈക്‌സും ഷെയറുമുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News