ഇന്നലെ പ്രസാദ് മൗര്യയ്ക്ക് പിന്നാലെ 5 എംഎൽഎമാരുമ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു. പ്രസാദ് മൗര്യയും 5 എംഎൽഎമാരു ജനുവരി 14ന് ഔദ്യോഗികമായി സമാജുവാദി പാർട്ടിയിൽ അംഗത്വമെടുക്കും.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയാകും. 11 മണിയ്ക്കാണ് യോഗം ചേരുക.
ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ 5 വര്‍ഷമായി കാണുന്ന മാറ്റങ്ങള്‍ വെറും ട്രെയ്ലര് മാത്രമാണ്, യഥാര്‍ത്ഥ പടം വരാനിരിയ്ക്കുന്നതേയുള്ളൂവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി...
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തര്‍ പ്രദേശില്‍ പ്രമുഖ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ മാറ്റം. BJPയും കോണ്‍ഗ്രസും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദ് ചെയ്തു.
സംഭവത്തിൽ കുറ്റാരോപിതരായ 13 പേർക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി
തണുപ്പൊക്കെ ആയതിനാൽ, ഓഫീസിന് പുറത്തിരുന്നു വെയിൽ കായുകയായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയത്ത് പുറകിലെ വാതലിലൂടെ അകത്ത് കയറിയ ആട് മേശയുടെ മുകളിലിരുന്ന ഫയലും കടിച്ചെടുത്ത് ഓടുകയായിരുന്നു.
ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനെതിരെ കേസ്...!! സമാജ്വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരായ വിവാദ പോസ്റ്റിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.
യുപിയുടെ വികസനത്തിന്റെ ഹൈവേയായ Purvanchal Expressway ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഉത്ഘാടനത്തിനായി പ്രധാനമന്തി എത്തിയ C-130J Super Hercules ലാന്‍ഡ് ചെയ്ടത് പൂർവ്വാഞ്ചൽ എക്സ്പ്രസ് വേയിലാണ്. രാജ്യത്തിന്റെ പുതിയ ചരിത്ര നിമിഷത്തിലേയ്ക്ക്....
പ്രധാനമന്ത്രി (PM Modi) ഇന്ന് ഉത്തർപ്രദേശിലെ പൂർവഞ്ചാലിൽ പര്യടനം നടത്തും. ദീപാവലിക്ക് മുമ്പ് സിദ്ധാർത്ഥ് നഗർ കൂടാതെ അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരാണസിക്കും വലിയ സമ്മാനങ്ങൾ നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.