UP News: അനികയെ ശനിയാഴ്ച രാത്രിയാണ് ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് മുറിയുടെ വാതിൽ തകർത്താണ് അകത്തു കയറിയത്.
Rain Havoc In UP: നിര്‍മ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില് ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Mukhtar Ansari Death: യുപി ബാന്ദ്ര ജയിലിലായിരുന്ന മുഖ്താർ അൻസാരിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
UP Illegal Madrasas: Zee News പങ്കുവയ്ക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇത്തരത്തില്‍ കണ്ടെത്തിയ നിയമവിരുദ്ധ മദ്രസകളിൽ ഭൂരിഭാഗവും നേപ്പാൾ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ധന സഹായമാണ് ഇവയുടെ നിര്‍മ്മാണത്തിന് സഹായകമാവുന്നത് എന്നാണ് സൂചന
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.