Covid Update: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനിടെ 752 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 4 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവൻ ചലച്ചിത്ര മേളയ്ക്കുശേഷം നടത്തിയ പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്.
Kerala Covid New subvariant JN.1: ഏതാനും ആഴ്ചകളായി കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവര്‍ പൊതുവേ കൂടുതലുള്ള കേരളത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം
Covid 19 latest Updates: 12,193 പുതിയ കോവിഡ് കേസുകളായിരുന്നു ഇന്ത്യയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നത്. ശനിയാഴ്ചത്തെ കണക്ക് പ്രകാരം 220.66 കോടി ഡോസ് ആന്റി-കോവിഡ് വാക്സിനുകൾ ഇതുവരെ നൽകിയിട്ടുണ്ട്.
China Covid Update: ചൈന പൂര്‍ണ്ണമായും കൊറോണയുടെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കൊറോണയുടെ വകഭേദമായ ഒമിക്രോണിന്റെ ഉപ വകഭേദമായ BF.7 ചൈനയിൽ വ്യാപകമായിരിയ്ക്കുകയാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും DGCA നല്‍കിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.