Akhilesh Yadav Summoned By CBI: അനധികൃത ഖനന കേസില്‍ സാക്ഷിയായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമാജ്വാദി പാർട്ടി അദ്ധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് സിബിഐ ആവശ്യപ്പെട്ടിരിയ്ക്കുന്നത്, എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു.
Lok Sabha Election 2024: ഉത്തർപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ SP ക്രോസ് വോട്ടിംഗ് ഭയപ്പെടുന്ന അവസരത്തിലാണ് പ്രധാന നേതാവ് മനോജ് പാണ്ഡെ പാര്‍ട്ടി വിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ കനത്ത ക്ഷീണം നല്‍കുന്നതാണ് മനോജ് പാണ്ഡെയുടെ ചുവടു മാറ്റം.
മൊറാദാബാദിൽ നിന്ന് മൂന്ന് തവണയും സംഭാലിൽ നിന്ന് രണ്ട് തവണയും എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബർഖ് മുസ്ലീങ്ങളുടെ മികച്ച നേതാവായി അംഗീകരിക്കപ്പെട്ടിരുന്ന വ്യക്തിയാണ്.
SP-Congress Seat Sharing: സമാജ് വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ഇന്ന് രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുക്കാനിരുന്നെങ്കിലും സീറ്റ് വിഭജന നിർദ്ദേശം കോൺഗ്രസ് അംഗീകരിച്ചാൽ മാത്രമേ സമാജ് വാദി പാർട്ടി യാത്രയിൽ പങ്കെടുക്കൂവെന്ന് അഖിലേഷ് യാദവ് ഇതിനോടകം വ്യക്തമാക്കി.
INDIA Alliance Crisis: ഉത്തര്‍ പ്രദേശില്‍ എസ്പിയും കോൺഗ്രസും ഒരുമിച്ച് പോരാടുമെന്നും 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കടുത്ത പോരാട്ടം നൽകുകയും ചെയ്യുമെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ഉദ്ദേശിച്ച പോലയല്ല നീങ്ങുന്നത് എന്നാണ് സൂചനകള്‍.
Akhilesh Yadav: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഭാഗമാണ് സമാജ്വാദി പാർട്ടി. പ്രതിപക്ഷ സഖ്യത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ് എങ്കിലും ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Ayodhya Ram Temple Pran Prathistha: അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന്റെ ഭാഗമാകില്ല. ഉദ്ഘാടനത്തിന് ശേഷം കുടുംബത്തോടൊപ്പം ക്ഷേത്രം സന്ദർശിക്കുമെന്ന് മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി.
Akhilesh Yadav Birthday: ഇത്തവണ സമാജ് വാദി പ്രവര്‍ത്തകര്‍ തക്കാളി പോലുള്ള കേക്ക് ആണ് നേതാവിന്റെ ജന്മദിനത്തില് മുറിച്ചത്. കൂടാതെ, മധുരപലഹാരങ്ങൾക്ക് പകരമായി എല്ലാവര്ക്കും തക്കാളി വിതരണം ചെയ്യുകയും ചെയ്തു.
Karnataka oath taking ceremony: സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്കാഗാന്ധി തുടങ്ങി കോണ്‍ഗ്രസിന്റെ ഏതാണ്ട് മുഴുവന്‍ നേതാക്കലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
Opposition Unity: 2024 ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ BJP-യെ പരാജയപ്പെടുത്തുക എന്ന ദൗത്യത്തിന് നിലവില്‍ നേതൃത്വം നല്‍കുന്നത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ്. തന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി അദ്ദേഹം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
UP By-Election Result 2022: സമാജ്വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്ന മെയിൻപുരി ലോകസഭ സീറ്റിൽ കടുത്ത മത്സരമാണ് നടന്നത്.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് (82) അന്തരിച്ചു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എട്ട് തവണ നിയമസഭാംഗവും മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി. ഏഴ് തവണ ലോക്സഭാംഗമായി.
Mulayam Singh Yadav Hewalth Condition: മുലായം സിങ്ങിൻ്റെ ആരോഗ്യനില അറിയാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മേദാന്ത ആശുപത്രിയിലെത്തുകയും അവിടെ വെച്ച് അദ്ദേഹം അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി മുലായം സിങിൻ്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.