താലിച്ചരട് കഴുത്ത് മുറുക്കുമ്പോഴും സഹിച്ചും ക്ഷമിച്ചും നിലകൊണ്ട്, അവസാനം മരണത്തെ പുല്കിയ പെണ്‍കുട്ടികളുടെ വാര്‍ത്തകളാണ് അടുത്തിടെ നാം കേട്ടത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്നും പുറത്തുവരുന്നത്...
ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമായി... സംസ്ഥാനത്ത് അത്തരത്തിലൊരു പുനഃസംഘടനയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് BJP നേതൃത്വം വ്യക്തമാക്കി.
ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായ കോവിഡ് വാക്സിന് രണ്ടാമത്തെ ഡോസില്‍ സ്വീകരിച്ചാലും ആശങ്കപ്പെടേണ്ട എന്ന് കേന്ദ്രം, കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്കി.
ഗുണ്ടാനേതാവ് മുകിംകാല, മെരാജുദ്ദീൻ, വെടിവെയ്പ്പ് നടത്തിയ അൻഷു ദിക്ഷിത് എന്നിവരാണ് കൊല്ലപ്പെട്ടത്. ജയിൽ അധികൃതർ നടത്തിയ വെടിവെയ്പ്പിലാണ് അൻഷു ദിക്ഷിത് കൊല്ലപ്പെട്ടത്
ഉത്തര്‍ പ്രദേശില്‍ Covid വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അഞ്ച് നഗരങ്ങളില്‍ Lockdown ഏര്‍പ്പെടുത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.