ഇന്ന് വിവാഹം എന്നത് വലിയ ആഘോഷമാണ്. വിവാഹം ഏറെ വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കുക എന്നതാണ് ഇന്ന് ഒട്ടുമിക്ക യുവാക്കളുടേയും ആഗ്രഹം. അതിനായി, പല നൂതന ആശയങ്ങളാണ് ഇന്ന് പല ജോഡികളും തേടുന്നത്...
Viral Video: 50 അടി ഉയരത്തിൽ നിന്നും ഊഞ്ഞാൽ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്വിംഗ് കറങ്ങുന്നതും പതുക്കെ കയറുന്നതും കാണാം. ശേഷം മുകളിൽ പോയി കറങ്ങുന്നത് കാണാം പെട്ടെന്നാണ് അത് സംഭവിച്ചത് അതായത് പതുക്കെ സ്വിംഗ് താഴേക്ക് ഇറക്കുന്നതിന് പകരം ഒറ്റയടിക്ക് അത് താഴെ വന്ന് വീഴുകയായിരുന്നു.
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടികൾ എതിരെ പെൺകുട്ടികൾ വരുന്നത് കണ്ടാൽ എന്തൊക്കെ കാണിച്ചു കൂട്ടുമെന്നത്. പക്ഷെ ഷോ ഓഫ് ചെയ്തത് അവനുതന്നെ പണിയായതായിട്ടാണ് പിന്നീട് നമുക്ക് കാണാൻ കഴിയുന്നത്.
Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലാകുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ. ഇവയിൽ ചിലത് കണ്ടാൽ നമുക്കും നല്ല രസം തോന്നും എന്നാൽ ചിലത് കണ്ടാലോ ശരിക്കും പേടിച്ചു വിരണ്ടു പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും. ഒരു കാമുകൻ കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തിയിട്ട് എന്താണ് ചെയ്തതെന്ന്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.
നിപ വൈറസിനെതിരെ പടപൊരുതി മരണമടഞ്ഞ സിസ്റ്റര്‍ ലിനിയും മരണം മുന്നില്‍ക്കണ്ട അവസാന നാളുകളില്‍ അവര്‍ ഭര്‍ത്താവിന് എഴുതിയ കത്തും എന്നും കേരളത്തിന് ഒരു ഓര്‍മ്മയും ഒപ്പം വേദനയുമാണ്.
അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ എന്നതായിരുന്നു ഉപയോക്താക്കളുടെ സംശയം. എന്നാൽ ഹാക്ക് ചെയ്തിട്ടില്ല, മറിച്ച് ബഗ് ആണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
ഇന്ന് ശ്രീകൃഷ്ണ ജയന്തിയാണ്. ഈ ദിനത്തിൽ കൊച്ചു കുഞ്ഞുങ്ങളെ കൃഷ്ണ വേഷം അണിയിച്ച് ഘോഷയാത്രയൊക്കെ നടത്തുന്ന പതിവ് നമ്മൾ കണ്ടിട്ടുണ്ട്. ഫോട്ടോഗ്രാഫർ നല്ല മനോഹരമായ ശ്രീകൃഷ്ണന്മാരുടെ ഫോട്ടോ പകർത്തുകയും ചെയ്യാറുണ്ട്. അങ്ങനെ വൈറലായ ഒരുപാട് ഫോട്ടോകളണ്ട്. അതുപോലെ ഇത്തവണയും ഒരു ശ്രീകൃഷ്ണൻ വൈറലായിട്ടുണ്ട്. മറ്റാരുമല്ല, നടി അനുശ്രീയുടെ ശ്രീകൃഷ്ണ വേഷമാണ് ഇത്തവണ വൈറലാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.