Viral Video: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടികൾ എതിരെ പെൺകുട്ടികൾ വരുന്നത് കണ്ടാൽ എന്തൊക്കെ കാണിച്ചു കൂട്ടുമെന്നത്. പക്ഷെ ഷോ ഓഫ് ചെയ്തത് അവനുതന്നെ പണിയായതായിട്ടാണ് പിന്നീട് നമുക്ക് കാണാൻ കഴിയുന്നത്.   

Written by - Ajitha Kumari | Last Updated : Sep 3, 2022, 11:57 AM IST
  • ബൈക്ക് ഓടിച്ചുവരുന്ന ആൺകുട്ടികൾ എതിരെ പെൺകുട്ടികൾ വരുന്നത് കണ്ടാൽ എന്തൊക്കെ ചെയ്യും
  • സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ പലപ്പോഴും നമ്മൾ നോക്കിയിരുന്നു പോകും
Viral Video: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

Viral Video: സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കണ്ടാൽ പലപ്പോഴും നമ്മൾ നോക്കിയിരുന്നു പോകും. ഇവിടെ കാണുന്ന വീഡിയോകൾ ചിലപ്പോൾ നമ്മെ ചിന്തിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചിലപ്പോൾ ഇവിടെ കാണുന്ന വീഡിയോ കണ്ടാൽ നമുക്ക് ചിരി നിർത്താൻ പ്രയാസവുമായിരിക്കും.  അത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്.  അതിൽ ഒരു വീഡിയോ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്.  ഈ വീഡിയോ ഒരു ഷോ ഓഫുമായി ബന്ധപ്പെട്ടതാണ്. വീഡിയോയിൽ നിങ്ങൾക്ക് കാണാം പെൺകുട്ടികളെ കണ്ട് ബൈക്ക് ഓടിച്ചുവന്ന ആൺകുട്ടികൾ എന്താണ് കാണിച്ചതെന്നും പിന്നെ എന്ത് സംഭവിച്ചതെന്നും. 

Also Read: കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

 

വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സ്‌കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞു പെൺകുട്ടികൾ വീട്ടിലേക്ക് പോകുന്നത്.  അപ്പോഴാണ് എതിരെ രണ്ട് ആൺകുട്ടികൾ ബൈക്കിൽ വരുന്നത്.  ഇവർ ഈ പെൺകുട്ടികളെ കണ്ടതും ഒന്ന് ഷോ ഓഫ് ചെയ്തതാ ഡി കിടക്കുന്നു രണ്ടുംകൂടി നിലത്ത്.. വീഡിയോ കണ്ടാൽ ശരിക്കും ഒന്ന് ഞെട്ടും മാത്രമല്ല എന്തിനായിരുന്നു ഇത് എന്ന് ചിന്തിച്ചും പോകും.   വീഡിയോ കാണാം...  

Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 

 

വീഡിയോയിൽ കാണുന്ന കാഴ്ച കണ്ടാൽ ശരിക്കും എല്ലാവരും ഒന്ന് ഞെട്ടും. ഈ വീഡിയോ videonation.teb എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ;ലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നെറ്റിസൺമാരുടെ രൂക്ഷമായ പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.  ഇതുവരെ വീഡിയോയ്ക്ക് 23.3 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News