Kargil War History: രാജ്യത്തിന്റെ സ്മരണയിൽ എക്കാലവും പതിഞ്ഞിരിക്കുന്നു കാർഗിൽ യുദ്ധം. ഓപ്പറേഷൻ വിജയ്ക്ക് നേതൃത്വം നൽകിയ ധീരജവാന്മാരുടെ ധീരതയെയും വീര്യത്തെയും ഈ ദിനം അനുസ്മരിക്കുന്നു. ഇന്ത്യൻ സായുധ സേന വിജയിച്ച ദിനം.
ലഡാക്കിലെ കാർഗിൽ ജില്ലയിൽ ഹിമപാതത്തിൽ പെട്ട് രണ്ടു മരണം. ഒരു സ്ത്രീയും കൗമാരക്കാരിയായ പെൺകുട്ടിയുമാണ് മരിച്ചത്. കുൽസും ബി, ബിൽക്വിസ് ബാനോ എന്നിവരാണ് മരിച്ചതെങ്ങ് തിരിച്ചറിഞ്ഞിട്ടുണ്ട്.
China Power Grid Attack : വൈദ്യുതി വിതരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ചൈന സൈബർ ആക്രമണം നടത്തിയെന്ന വാർത്തകൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
Indian Railway Catering and Tourism Corporation (IRCTC) തണുത്ത മരുഭൂമിയിലെ ഗംഭീര പർവതങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേക ലേഹ്-ലഡാക്ക് അവധിക്കാല പാക്കേജ് ആരംഭിച്ചു.
ഇന്ന് ആഗസ്റ്റ് 15ന് രാജ്യം 75 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ( Indo-Tibetan Border Police - ITBP) ലഡാക്കിലെ പാങ്കോങ് സോ തടാകത്തിന്റെ തീരത്ത് ത്രിവർണ്ണ പതാക ഉയർത്തി. ഏറെ അഭിമാനത്തോടെ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തി ITBP നടത്തിയ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ കാണാം....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.