Indian Railway Room Service: ഹോട്ടൽ മുറികളിൽ ലഭിക്കുന്ന അതേ സൗകര്യം തന്നെ ഇവിടെയും ലഭിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എസി മുറി ആയിരിക്കും. അവിടെ ഒരു റൂമിന് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
Indian Railways Update: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്.
IRCTC Teams Up With Swiggy: ട്രെയിന്‍ യാത്രയില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ഭക്ഷണം ബുക്ക് ചെയ്യാനുള്ള അവസരമാണ് ഐആർസിടിസിയും സ്വിഗ്ഗിയും ചേര്‍ന്ന് ഒരുക്കുന്നത്.
IRCTC-യുടെ ഇ-കാറ്ററിംഗ് പോർട്ടലിലൂടെ ട്രെയിൻ യാത്രക്കാർക്ക് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനും സ്വിഗ്ഗി ഫുഡ്സുമായി സഹകരിച്ചതായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ അറിയിച്ചു.
Railway Fare Cut: മിനിമം ട്രെയിൻ ടിക്കറ്റ് നിരക്ക് മൂന്നിലൊന്നായി ബോർഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മിനിമം നിരക്ക് 10 രൂപയിൽ നിന്ന് 30 രൂപയാക്കി ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ബോർഡ് വീണ്ടും മിനിമം നിരക്ക് 10 രൂപയാക്കി കുറച്ചു.
Vande Bharat Train in Kashmir: ഫെബ്രുവരി 20 ന് കശ്മീര്‍ താഴ്വര ചരിത്രം സൃഷ്ടിക്കാൻ പോകുന്നു. കശ്മീര്‍ താഴ്വരയ്ക്ക് ആദ്യ ഇലക്ട്രിക് ട്രെയിന്‍ ലഭിക്കുകയാണ്. കശ്മീരിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20 ന് ഫ്ലാഗ് ഓഫ് ചെയ്യും.
Tatkal Train Ticket Booking: ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഒരു പ്രത്യേക ക്വാട്ടയാണ് തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനം. യാത്ര ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് മാത്രമേ ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
Indian Railway Update: കേരളവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന നിരവധി പ്രതിവാര ട്രെയിനുകളാണ് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരിയ്ക്കുന്നത്
Amrit Bharat Express Update: ട്രാക്കിലൂടെ കുതിക്കാന്‍ തയ്യാറെടുക്കുന്ന അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പരിശോധിച്ചു. പിന്നാലെ റെയിൽവേ ബോർഡ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിന്‍ യാത്രാ നിരക്ക് വിവരങ്ങളും പുറത്തുവിട്ടു.
Indian Railways: ഡ്യൂട്ടി സമയം കഴിഞു എന്ന കാരണത്താല്‍ ട്രെയിന്‍ ഉപേക്ഷിച്ച് ഡ്രൈവര്‍മാര്‍ കടന്നുകളഞ്ഞു. ഒന്നല്ല രണ്ട് ട്രെയിനുകളിലെ ഡ്രൈവര്‍മാരാണ് ഇങ്ങനെ ചെയ്തത്. യുപിയിലെ ബരാബങ്കി ജില്ലയിലെ ബർഹ്വാൾ ജംഗ്ഷനിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകളിലെ 2500-ലധികം യാത്രക്കാരാണ് മണിക്കൂറുകളോളം വലഞ്ഞത്.
IRCTC Bharat Gaurav Food Poison : ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്നും പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തിക്കുന്ന ഐർസിടിസിയുടെ വിനോദസഞ്ചാര പാക്കേജിലെ യാത്രക്കാർക്കാണ് ദുരനുഭവം ഉണ്ടായിരിക്കുന്നത്
Vande Sadharan Express: റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും വന്ദേ ഭാരത് ട്രെയിനുകള്‍ എത്തിക്കഴിഞ്ഞു. 34 ട്രെയിനുകളാണ് ഇപ്പോള്‍ രാജ്യത്തുടനീളം ഓടുന്നത്.
Indian Railways Update: നിങ്ങൾ ഡിസംബർ മുതൽ ജനുവരി വരെ ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് എങ്കില്‍ ഈ വാര്‍ത്ത തീര്‍ച്ചയായും ശ്രദ്ധിക്കണം. ചണ്ഡീഗഡ് ട്രാക്കിൽ ഓടുന്ന ചില ട്രെയിനുകൾ ഡിസംബർ മുതൽ മാർച്ച് വരെ റദ്ദാക്കിയതായി റെയില്‍വേ അറിയിയ്ക്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.