കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഇടഞ്ഞ് നിൽക്കുന്ന വേളയിലാണ് പിണറായി വിജയൻ സർക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി.
കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഉത്തരവോടെ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെളളത്തിന്റെ വില ഉയർത്താൻ ഉൽപ്പാദകര്‍ക്ക് കഴിയും.
സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങൾ വീടുകളിൽ നിന്നും നൽകണമെന്ന സന്ദേശവുമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ്..
2017-18 സമ്പത്തിക വർഷത്തിൽ അട്ടപ്പാടി ആദിവാസി മേഖലയിലേക്ക് കേന്ദ്രം എകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂൾ അനുവദിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഇതുവരെ സംസ്ഥാന സർക്കാർ സ്കൂളിന്റെ നിർമാണം ആരംഭിച്ചിട്ടില്ല
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.