പുനർനിയമന കാലത്ത് ശമ്പളമായി വിസി 59 ലക്ഷം രൂപ കൈപ്പറ്റി. ഇതിനുപുറമേ 20 ലക്ഷം രൂപ എന്നിങ്ങനെ സർവകലാശാല ഫണ്ട് ഗോപിനാഥൻ ദുരൂപയോഗം ചെയ്തതായാണ് രേഖകൾ കാണിക്കുന്നത്.
Kannur University Priya Varghese Case: ഹൈക്കോടതി വിധിയ്ക്കെതിരെ യുജിസിയും രണ്ടാം റാങ്ക് കാരനായ ജോസഫ് സ്കറിയയും സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് സർവകലാശാല രജിസ്ട്രാർ നിലപാട് അറിയിച്ചത്.
Kannur University Vice Chancellor: വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണെന്നും അതിനാൽ ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
Kannur University Associate Professor Appointment Controversy : ഗവേഷണക്കാലത്ത് അധ്യാപനം നടത്തിയത് പരിചയമായി പരിഗണിക്കാൻ സാധിക്കില്ലയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ കോടതിയിൽ നിലപാട് അറിയിച്ചു.
Kannur University Rank List Controversy തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.