Private Bus Strike In Kerala Today: സർക്കാർ നിരക്ക് വര്‍ധന പരിഗണിച്ചില്ലെങ്കില്‍ നവംബർ 21 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.
Private Bus Strike: ഗതാഗതമന്ത്രിയുള്ള ചർച്ച പരാജയപ്പെട്ടതോടെ സ്വകാര്യ ബസ് സമരവുമായി മുന്നോട്ട് പോകുമെന്ന് അറയിച്ചിരിക്കുകയാണ് ബസുടമകൾ. ജൂൺ 7 മുതലാണ് സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.
Bus Strike: സ്കൂള്‍ തുറന്ന് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന് പിന്നാലെയാണ് സ്വകാര്യ ബസുകള്‍ നിരക്ക് വര്‍ദ്ധിപ്പിക്കണം എന്ന പ്രധാന ആവശ്യം ഉന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
വിദ്യാർഥികളുടെ കൺസെഷൻ സംബന്ധിച്ച വിഷയം ഒരു സമിതിയെ വച്ച് പഠിക്കാനാണ് ഇടത് മുന്നണി യോഗം സർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് ബസുടമകളുടെ നിലപാട്.
കഴിഞ്ഞ നവംബറിൽ പ്രഖ്യാപിച്ച സമരം ഇതുവരെ മുന്നോട്ട് കൊണ്ട് പോകാതിരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാൻ താൽപര്യം ഇല്ലാതിരുന്നത് കൊണ്ടാണെന്നും, എന്നാൽ ഇനിയത് സാധ്യമല്ലെന്നും സംഘടന പ്രതിനിധി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.