ലോകോത്തരമായുള്ള സിനിമാസ്വാദനത്തിന് ഏറ്റവും മികച്ച സാങ്കേതിക മികവോടെ സിനിമകൾ ആസ്വദിക്കുവാനുള്ള ഒരു സംവിധാനമാണ് സാംസ്ക്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കെ.എസ്.എഫ്.ഡി.സി ഒരുക്കുന്ന ഈ സംരംഭം.
സംസ്ഥാന സർക്കാറിൻ്റെ ഒന്നാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ് കെ എം ജെ സ്കൂൾ മൈതാനത്ത് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Kerala Migrant Workers കുടിയേറ്റ തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ നൽകുന്നതിനുമായി കേരള അതിഥി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു.
കോസ്മോസ് മലബാറിക്കസിന്റെ ഭാഗമായി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലെയ്ഡൻ സർവകലാശായിൽ എം. എ ബിരുദ പഠനത്തിനും നെതർലൻഡ്സിലെ വിദ്യാർത്ഥികൾക്ക് കെ. സി. എച്ച്. ആറിൽ കോസ്മോസ് മലബാറിക്കസ് പദ്ധതിയുടെ ഭാഗമായി ഇന്റേൺഷിപ്പിനും അവസരം ലഭിക്കും.
ഇടത് യൂണിയൻ നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയതോടെയാണ് ചെയർമനും സംഘടനാ നേതാക്കളും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായത്.
ശമ്പളകമ്മീഷൻ റിപ്പോർട്ട് സർക്കാരിന് നൽകി ഒരു വർഷം പിന്നിടുമ്പോഴും പരിഷ്കരണം പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് തൊഴിലാളി യൂണിയൻ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ശമ്പള കുടിശ്ശിക തീർക്കാൻ 50 കോടി രൂപ നൽകാൻ കഴിയാത്ത സർക്കാർ എങ്ങനെയാണ് കെ-റെയിൽ പദ്ധതിക്കായി ഒരു ലക്ഷം കോടി രൂപ മുടക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.