Shashi Tharoor : സത്യാഗ്രഹ നായകന്മാരായ കെ.പി. കേശവ മേനോന്റെയും കെ. കേളപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് ടി. സിദ്ധിഖ് എം.എൽ.എ. നയിക്കുന്ന ജാഥ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഗുരുവായൂരിലെത്തിയത്.
ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
കുട്ടികള്‍ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി മനസിലാക്കണം. വിദ്യാര്‍ത്ഥികള്‍ ഇത്തരം പുസ്തകങ്ങളിലെ ഭാഗം കൂടി വായിക്കണമെന്നും ചില പുസ്തകങ്ങള്‍ മാത്രം വായിക്കരുത് എന്നത് അസ്വാതന്ത്ര്യമാണെന്നും ശശി തരൂർ വ്യക്തമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.