Suicide: ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയത് . അര്‍ബുദ ബാധിതയായിരുന്ന സാബു ലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരണപ്പെട്ടിരുന്നു.
Postal Employee Found Dead: ഇന്നലെ രാവിലെ പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ പഴയ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടടത്തിൽ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്
Girl Child Died Idukki: വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.
Hanged to death: നഗരൂർ നന്തായിവനത്ത് നവരസ നാട്യ കലാക്ഷേത്രം നടത്തിവന്ന നന്തായിവനം എസ് എസ് ഭവനിൽ സുനിൽകുമാർ സിന്ധു ദമ്പതികളുടെ മകൾ ശരണ്യ (20) ആണ് മരിച്ചത്.
Death news: വീടുപണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഗോപി മനോവിഷമത്തിലായിരുന്നു. വീടുപണി പൂർത്തിയാക്കാൻ സാധിക്കാത്തതും ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പിലായതും ഗോപിയെ നിരാശയിലാക്കിയിരുന്നു.
Death News: ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് കുളിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Mother and daughter found dead: റുബീന (30) മകൾ അനാന മറിയ (5) എന്നിവരെയാണ് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Police investigation: കുട്ടിയുടെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. അതിഥി തൊഴിലാളികളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമാണുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.