സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്.
Vande Bharat Express: തിരുനെൽവേലി വന്ദേഭാരത് എക്സ്പ്രസിൽ ആയിരുന്നു സംഭവം നടന്നത്. ഭക്ഷണം മാറ്റി നൽകാം എന്ന് പറഞ്ഞെങ്കിലും യാത്രക്കാരൻ അത് നിരസിച്ചു എന്നാണ് റിപ്പോർട്ടുകൾ
Ernakulam Bengaluru special vande bharat express: എറണാകുളത്ത് നിന്ന് തൃശൂർ- പാലക്കാട്- ജോലാർപേട്ട് വഴി ബെംഗളൂരുവിലേക്കും തിരിച്ചുമാണ് എറണാകുളം-ബെംഗളൂരു സ്പെഷ്യൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ്.
Vande Bharat Express From Kerala: ലോകോത്തര സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ ട്രെയിനുകളിൽ നൂതനമായ കവച് സാങ്കേതികവിദ്യ ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളുണ്ട്.
Second Vande Bharat Express: കേരളത്തിന് ഓണ സമ്മാനമായി രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കും എന്നായിരുന്നു സൂചനകള്‍. എന്നാല്‍, ഓണം കഴിഞ്ഞിട്ടും ട്രെയിന്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിന് നഷ്ടമായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
Indian Railways Update: സാധാരണക്കാർക്കായി ഒരു സാധാരണ വന്ദേ ഭാരത് എക്സ്പ്രസ് ഓടിക്കാനുള്ള തീരുമാനത്തിലാണ് റെയിൽവേ. ഇതൊരു നോൺ എസി ട്രെയിനായിരിക്കും, ഇതിന്റെ നിരക്കും വളരെ കുറവായിരിക്കും. ഇതോടൊപ്പം വന്ദേ ഭാരത് ട്രെയിനിന് സമാനമായ സൗകര്യങ്ങളും ഒരുക്കും.
Vande Bharat Express Fire: തിങ്കളാഴ്ച രാവിലെ ഭോപ്പാൽ-ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിന്റെ കോച്ചിൽ മധ്യ പ്രദേശിലെ കുർവായ് കെതോറ സ്റ്റേഷനിൽവച്ചാണ് തീപിടുത്തമുണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.