ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേകളില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കായി നിരവധി സൗകര്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍, അതില്‍ പല കാര്യങ്ങളും റെയിൽവേ യാത്രക്കാർക്ക് അറിയില്ല എന്നതാണ് സത്യം.
IRCTC Diwali Offer: ഈ ദീപാവലി സീസണിൽ നിങ്ങൾ IRCTC-യിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 50 ലക്ഷം രൂപ വരെ പ്രയോജനം ലഭിക്കും. IRCTC ദീപാവലി ദിനത്തിൽ ഉപഭോക്താക്കൾക്ക് ആകർഷകമായ നിരവധി ഓഫറുകൾ നൽകിയിട്ടുണ്ട്.
Railway Rules For Mask: ഇന്ത്യൻ റെയിൽവേ കൊറോണ നിയമങ്ങൾ നീട്ടിയിട്ടുണ്ട്. റെയിൽവേയുടെ ഈ കോവിഡ് മാർഗ്ഗനിർദ്ദേശം ഒക്ടോബർ 16 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴത് നീട്ടിയിട്ടുണ്ട്.
Indian Railway Catering and Tourism Corporation (IRCTC) തണുത്ത മരുഭൂമിയിലെ ഗംഭീര പർവതങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കായി പ്രത്യേക ലേഹ്-ലഡാക്ക് അവധിക്കാല പാക്കേജ് ആരംഭിച്ചു.
സെപ്റ്റംബര്‍ 18 മുതല്‍ ആഡംബര ക്രൂയിസ് യാത്ര ഒരുക്കി IRCTC. രാജ്യത്തെ ആദ്യ തദ്ദേശീയ ആഡംബര ക്രൂയിസർ യാത്രക്കാർക്ക് ഗോവ, ദിയു, ലക്ഷദ്വീപ്, കൊച്ചി, ശ്രീലങ്ക തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് IRCTC ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര വിനോദ കേന്ദ്രങ്ങളിലേക്കാണ് യാത്ര ഒരുക്കുക ക്രൂയിസില്‍ റസ്റ്റോറൻറ്, സിമ്മിംഗ് പൂൾ, ബാർ, ഓപ്പൺ സിനിമ, തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
മാറ്റങ്ങളുടെയും പുരോഗതിയുടെയും പാതയിലാണ് ഇന്ത്യന്‍ റെയിൽവേ. ഏവരേയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ റെയിൽവേയില്‍ നടക്കുന്നത്.
ഭക്തര്‍ക്കായി ഇന്ത്യന്‍ റെയിൽവേയുടെ (IRCTC) ശ്രീ രാമായണ യാത്ര വരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം തീര്‍ത്ഥാടകര്‍ക്ക് ഈ ട്രെയിനിലൂടെ യാത്ര ചെയ്യാന്‍ സാധിക്കും. 17 ദിവസം നീളുന്ന ഈ തീര്‍ത്ഥ യാത്രയ്ക്ക് Shri Ramayan Yatra എന്നാണ് പേര്.
Covid വ്യാപനം മൂലം നിര്‍ത്തിവച്ചിരുന്ന സൗകര്യങ്ങള്‍ ഒന്നൊന്നായി പുന:സ്ഥാപിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ... നടപടിയുടെ ഭാഗമായി സ്ഥിരം തത്രക്കാര്ക്ക് ആശ്വാസമേകി ഇന്ത്യൻ റെയിൽവേ പ്രതിമാസ പാസ് പുനരാരംഭിക്കുന്നു...
IRCTCയുടെ (Indian Railway Catering and Tourism Corporation) നിര്‍ണ്ണായക മുന്നേറ്റമാണ് Bharat Darshan Tourist Train. ഈ ട്രെയിന്‍ യാത്രയിലൂടെ കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ പ്രശസ്തമായ സ്ഥലങ്ങള്‍ കാണാനുള്ള അവസരമാണ് ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്നത്. ഓഗസ്റ്റ് 29 മുതലാണ് Bharat Darshan Tourist Train ആരംഭിച്ചിരിക്കുന്നത്.
IRCTC രക്ഷാബന്ധൻ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി ട്രെയിൻ നിരക്കിൽ കിഴിവുതരുന്ന പ്രത്യേക ക്യാഷ്ബാക്ക് ഓഫർ നൽകാൻ ആരംഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഉത്സവങ്ങളിൽ പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്കായി കൂടുതൽ ആകർഷകമായ യാത്രാ ഓഫറുകൾ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.
IRCTC New Rule: ദീർഘകാലമായി ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാർക്കായി റെയിൽവേ പുതിയ നിയമങ്ങൾ (Online Rail Tickets Booking Rule) ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ആളുകൾ ഐആർസിടിസി പോർട്ടലിൽ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് ആദ്യം അവരുടെ മൊബൈൽ നമ്പറും ഇമെയിലും പരിശോധിക്കേണ്ടതുണ്ട്.
രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങളില്‍ ആശങ്കയാണ്, കോവിഡ് രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ രാജ്യത്ത് വീണ്ടും Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും ആളുകളില്‍ ഉടലെടുത്തിട്ടുണ്ട്....
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.