Garvi Gujarat Tour: ഒരു സ്റ്റാർ ഹോട്ടലിൽ ലഭിക്കുന്ന സൗകര്യങ്ങൾ എല്ലാം ഉണ്ട് ഈ ട്രെയിനില്‍.... ഭക്ഷണം കഴിക്കാൻ മേശയും കസേരയും ക്രമീകരിച്ച അടിപൊടി റസ്റ്റോറന്റുകൾ, മോഡേൺ അടുക്കള, വിളമ്പിത്തരാൻ പ്രത്യേകം ജീവനക്കാർ എല്ലാം.
IRCTC Update: IRCTC വാട്സ്ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്യാൻ യാത്രക്കാരെ അനുവദിക്കുന്നു. ഇതിനോടകം ചെറിയതോതില്‍ നടപ്പാക്കിയിരിയ്ക്കുന്ന ഈ സംവിധാനം ഇനി മുതല്‍ കൂടുതല്‍ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുകയാണ്
Train Travel with Pets: നിങ്ങള്‍ക്ക് ഇനി ട്രെയിന്‍ യാത്രയില്‍ നിങ്ങളുടെ ഓമന വളര്‍ത്തു മൃഗങ്ങളേയും കൂട്ടാം...!! ഇനി ട്രെയിന്‍ യാത്ര നിങ്ങള്‍ക്ക് നിങ്ങളുടെ വളർത്തുമൃഗങ്ങളുമൊത്ത് കൂടുതല്‍ ആസ്വദിക്കാം...!!
പുതുവത്സര വേളയില്‍ IRCTC മികച്ച ടൂര്‍ പാക്കേജുമായി എത്തിയിരിയ്ക്കുകയാണ്. ഈ പാക്കേജിലൂടെ നിങ്ങള്‍ക്ക് ഗോവ, ഉജ്ജയിൻ, നാസിക്ക് എന്നിവിടങ്ങളിൽ പുതുവത്സരം ആഘോഷിക്കാനുള്ള അവസരം ലഭിക്കും.
വർഷങ്ങളായി തുടര്‍ന്നു വന്നിരുന്ന ഒരു ആചാരത്തിന് വിരാമമിട്ടിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഈ തീരുമാനം കൈക്കൊണ്ടതോടെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ഒരു അനാവശ്യ ആചാരമാണ് നിർത്തലായത്
ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്, രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ട്രെയിൻ യാത്രക്കാർക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു മികച്ച സേവനവുമായി IRCTC. ഈ സേവനത്തിന്റെ സഹായത്തോടെ നിങ്ങൾക്ക് തത്സമയ ട്രെയിൻ സ്റ്റാറ്റസും പിഎൻആറും വീട്ടിലിരുന്ന് തന്നെ പരിശോധിക്കാൻ സാധിക്കും.
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. ഇന്ന് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്, ദീര്‍ഘ ദൂരയാത്ര ട്രെയിനില്‍ പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളമാണ്. അതിനു കാരണം വര്‍ദ്ധിച്ച വിമാന ടിക്കറ്റ് നിരക്കും ഒപ്പം കുറഞ്ഞ നിര്കക്കില്‍ റെയില്‍വേ നല്കുന്ന സൗകര്യങ്ങളുമാണ്.
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. കാരണം, നിങ്ങളുടെ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കുകയാണ്.
ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടും മുന്‍പ് ഈ പ്രധാന വാര്‍ത്ത ശ്രദ്ധിക്കുക. 300ലധികം ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇന്ന് റദ്ദാക്കിയിരിയ്ക്കുന്നത്.
മഹാരാഷ്ട്രയില്‍ വന്‍ ട്രെയിന്‍ അപകടം. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് അപകടം സംഭവിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.