Magnesium: ശരീരത്തിൽ മഗ്നീഷ്യത്തിൻറെ അളവ് കുറയുന്നത് വയറിളക്കം, ക്ഷീണം, ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം, പേശിവലിവ് തുടങ്ങിയ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു.
Healthy Food Alternatives: ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള യാത്രയിൽ നമ്മൾ കഴിക്കുന്നതും കുടിക്കുന്നതുമായ ഉത്പന്നങ്ങൾ മാത്രമല്ല, നമ്മുടെ മറ്റ് തിരഞ്ഞെടുപ്പുകളും ഉൾപ്പെടുന്നു.
Importance of Good Sleep: ഇന്നത്തെ തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങള്ക്കിടയില് ഒഴിവാക്കാന്‍ ഏറ്റവും പറ്റിയ ഒന്നായി നാം കാണുന്നത് ഉറക്കമാണ്. ഇതിന് പുറമെ ഗാഡ്ഗെറ്റുകളുടെ അമിതോപയോഗവും ആളുകളുടെ ഉറക്കശീലത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്
Sugar Consumption Side Effects: പലരും ചായയില്‍ പോലും അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവരാകാം. എത്രത്തോളം മധുരം കഴിച്ചാലും മതിവരാത്തവരും നമുക്കിടയിലുണ്ട്.. എന്നാല്‍, പഞ്ചസാര അല്ലെങ്കില്‍ മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
Healthy Dinner For Weight Loss: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അത്താഴ ശീലങ്ങൾ എങ്ങനെ ആരോഗ്യകരമാക്കണം എന്നതിനെക്കുറിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നില്ല.
Men Health Tips: അനുദിനം വർദ്ധിച്ചുവരുന്ന ജോലിഭാരം മനുഷ്യരെ റോബോട്ടുകളാക്കി മാറ്റി. അതിന്റെ ഏറ്റവും വലിയ ഇരകള്‍ പുരുഷന്മാരാണ്. കാരണം, തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് അവര്‍ ആരോഗ്യം, ഭക്ഷണക്രമം, ഉറക്കം എന്നിവയെ അവഗണിക്കാൻ തുടങ്ങുന്നു.
Dengue prevention: ഉയർന്ന പനി, കഠിനമായ തലവേദന, സന്ധികളിലും പേശികളിലും വേദന, ചുണങ്ങ്, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഡെങ്കിപ്പനി ഗുരുതരമായ കേസുകളിൽ ഡെങ്കി ഹെമറാജിക് ഫീവർ അല്ലെങ്കിൽ ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവയിലേക്ക് നയിച്ചേക്കാം.
Harmful Food Combinations: സാധാരണഗതിയിൽ നാമൊക്കെ പോഷകമൂല്യവും രുചിയും വർദ്ധിപ്പിക്കുന്നതിന് പാചകരീതി മാറ്റി പരീക്ഷിക്കാറുണ്ട്. രണ്ടോ അതിലധികമോ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സംയോജിപ്പിക്കുന്നു. ഇത് എത്രത്തോളം ഗുണകരമാണ്? എത്രത്തോളം അപകടമാണ് എന്ന് നാം ഒരു പക്ഷേ ചിന്തിക്കാറില്ല.
Weight Gain: വണ്ണമില്ലാത്തവരോട് ആളുകള്‍ പറയുന്ന പ്രധാന കാര്യമാണ് എന്തെങ്കിലും കഴിയ്കൂ എന്നത്...! എന്നാല്‍ എന്തെങ്കിലും കഴിച്ചാല്‍ വണ്ണം വയ്ക്കുമോ? എന്ത് കഴിച്ചാലും ഇവര്‍ക്ക് വണ്ണം വയ്ക്കില്ല. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം.
Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
Tongue Color: നാവിന്റെ നിറം, ഒരു കണ്ണാടിയുടെ മുന്നിൽ നിൽക്കൂ, നിങ്ങളുടെ നാവിന്റെ നിറം എങ്ങനെയെന്ന് നോക്കൂ, നിങ്ങൾ ഏത് രോഗത്തിന്റെ പിടിയിലാണെന്ന് ഈ നിറത്തിന് പറയാൻ കഴിയും. അതിനെക്കുറിച്ച് അറിയാം...
Healthy Lifestyle Tips: ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പോലും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
Vitamin D Deficiency: നമ്മുടെ ശരീരത്തിന് ഏറെ അനിവാര്യമായ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ D. വിറ്റാമിന്‍ D യുടെ കുറവ് നമ്മുടെ ശരീരത്തില്‍ പലവിധ രോഗസാധ്യതകള്ക്കും ഇടയാക്കുന്നു.
Good Sleep: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഗാഢമായ ഉറക്കം ലഭിക്കാൻ, ഉറങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് ഒരു പുസ്തകം വായിക്കുകയോ മൊബൈൽ ഫോണ്‍ ഒഴിവാക്കുകയോ ചെയ്താല്‍ മതി.
Tips To Protect Kids During Winter: ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ശ്വാസതടസ്സം, പനി, ചെവിയിലെ അണുബാധ, വയറുവേദന എന്നിവ ശൈത്യകാലത്ത് കുട്ടികളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകളാണ്. ഈ സമയങ്ങളിൽ ഡോക്ടർ നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കുട്ടി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.