Healthy food for Women: ഗർഭം, മുലയൂട്ടൽ, ആർത്തവവിരാമം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ജീവിതശൈലിയും ഭക്ഷണക്രമവും കൂടി ഇതിനൊപ്പം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്
Heart Friendly food: ചെറുപ്രായത്തിൽ തന്നെ ഹൃദ്രോഗം അലട്ടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. സസ്യാഹാരം പിന്തുടരുന്നത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുമെന്ന് പഠനങ്ങൾ പറയുന്നു.
Superfoods for healthy diet: തിരക്കേറിയ ജീവിതക്രമത്തിൽ നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ പോഷകാഹാരങ്ങൾ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾക്ക് നമ്മുടെ ആരോഗ്യവും ഉന്മേഷവും ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
Copper Rich Foods: ചെമ്പ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരെ കുറഞ്ഞ തോതില്‍ നമ്മുടെ ശരീരത്തിന് ഈ ധാതു ആവശ്യമെങ്കിലും ഇതിന്റെ അഭാവം പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.
Milk and Food: അന്നജം, കൊഴുപ്പ്, പ്രോട്ടീന്‍, കാല്‍സ്യം, നല്ല കൊളസ്ട്രോള്‍ തുടങ്ങിയവയെല്ലാം പാലില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത്, നമ്മുടെ ശരീരത്തിനാവശ്യമായ പ്രധാന പോഷക ഘടകങ്ങള്‍ പാലിലൂടെ ലഭിക്കുന്നു.
Early Dinner Benefits: പ്രഭാതഭക്ഷണത്തിന് ഏറെ പ്രാധാന്യം നല്കുന്നവര് പോലും പലപ്പോഴും അത്താഴത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാറില്ല. ദിവസത്തിന്റെ തുടക്കത്തിലേയും അവസാനത്തേയും ഭക്ഷണം ഒരേ പോലെ പ്രധാന്യമേറിയതാണ്.
Milk and Food: പാല് പോലെ തന്നെ പാലുല്‍പ്പന്നങ്ങളും വളരെ പ്രധാനമാണ്. തൈര്, മോര് മുതലായ പ്രധാന പാലുല്‍പ്പന്നങ്ങള്‍ ദഹനത്തിന് ഏറെ സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന ബാക്ടീരിയകള്‍ ദഹനത്തിന് ഏറെ സഹായകമാണ്.
ശൈത്യകാലം അടുക്കുമ്പോൾ, ജലദോഷവും പനിയും അനുഭവപ്പെടുന്നത് സാധാരണമാണ്. കൂടാതെ പലർക്കും എക്സിമ, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, സന്ധിവാതം എന്നിവയും അനുഭവപ്പെടുന്നു. ശൈത്യകാലത്ത്, മെറ്റബോളിസം, ഭക്ഷണ മുൻഗണനകൾ, ഊർജനില എന്നിവയിലും വലിയ മാറ്റങ്ങൾ വരുന്നു. ഋതുക്കൾക്കനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം വർധിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഇന്ത്യയിൽ, വിവിധ പാചക ആവശ്യങ്ങൾക്കായി പലതരം പാചക എണ്ണകൾ ഉപയോഗിക്കുന്നുണ്ട്. ഓരോ തരം പാചക എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളുണ്ട്. സ്മോക്ക് പോയിന്റുകൾക്കനുസരിച്ച് ഈ എണ്ണകളുടെ ഏറ്റവും മികച്ച ഉപയോഗങ്ങൾ വേർതിരിച്ചറിയുന്നതെങ്ങനെയെന്ന് നോക്കാം.
വിഷാദരോഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കും. മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനും വിഷാദരോഗത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
അമിതവണ്ണം എന്നത് ഇന്ന് നല്ലൊരു ശതമാനം ആളുകള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നമാണ്. പൊണ്ണത്തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരാണ് നാം. അതിന്റെ ആദ്യ പടി എന്ന നിലയില്‍ നാം സ്വീകരിയ്ക്കുന്നത് ആഹാരക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളാണ്. എന്നാല്‍, ശരിയായ ആരോഗ്യത്തിന് ചിട്ടയായ ഭക്ഷണക്രമം അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.