Kerala Weather Alert: സംസ്ഥാനത്ത് ഇന്നുമുതൽ ഗ്രീൻ അലർട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഗ്രീൻ അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത് വളരെ ചെറിയ തോതിലുള്ള മഴയാണ്
Nuts In Diet: ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ ഗവേഷണ പ്രകാരം, പ്രതിദിനം ചെറിയ അളവിൽ നട്സ് (ഏകദേശം 30 ഗ്രാം) കഴിക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് വ്യക്തമാക്കുന്നു.
Stress And Mental Health: സമ്മർദ്ദം സാധാരണ ഉറക്ക രീതികളെ തടസ്സപ്പെടുത്തുകയും ഉറക്കക്കുറവിന് കാരണമാവുകയും ചെയ്യും. ഉറക്കക്കുറവ് ഗ്രെലിൻ, ലെപ്റ്റിൻ എന്നിവയുടെ ഉൽപാദനത്തെ സ്വാധീനിക്കുന്നു.
Low pressure in Arabian Sea: കിഴക്കൻ മധ്യ അറബിക്കടലിനും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Chances to heavy rain in Kerala: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Cyclone Sitrang: ചുഴലിക്കാറ്റ് തീരത്തോടടുക്കുന്ന സാഹചര്യത്തിൽ ഒഡീഷയിലും ബംഗാളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വിഷാദരോഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ബാധിക്കും. മാനസികാവസ്ഥ മെച്ചപ്പെട്ടതാക്കുന്നതിനും വിഷാദരോഗത്തിനെതിരെ പോരാടുന്നതിനും ആരോഗ്യകരമായ ബദലുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
Depression: വിഷാദരോഗം ബാധിക്കുന്ന അവസ്ഥയിൽ ഭൂരിഭാഗം പേരും ജങ്ക് ഫുഡും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കാൻ താൽപര്യപ്പെടും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെയും ശരീരത്തിന്റെ സന്തുലിതാവസ്ഥയെയും ദോഷകരമായി ബാധിക്കും.
'സ്ട്രെസ്' അഥവാ മാനസിക പിരിമുറുക്കം ഇന്ന് നമ്മില്‍ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്ട്രെസ് പലരുടെയും സന്തതസഹചാരിയായി മാറിയിരുന്നു. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച മാനസിക പിരിമുറുക്കത്തില്‍ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല.
Kerala Rain: മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുണ്ട്.
ബൈപോളാർ ഡിസോഡർ ഉള്ളവർക്ക് രണ്ട് തരത്തിലുള്ള ലക്ഷണങ്ങളാണ് ഉള്ളത്. മാനിക്ക് എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും, ഡിപ്രെഷൻ അവസ്ഥയിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും.
അതിതീവ്ര ന്യൂനമർദമായി കഴിഞ്ഞാൽ തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.