Eye Damage: കണ്ണുകൾക്കുണ്ടാകുന്ന സമ്മർദ്ദം മൂലം ഒപ്റ്റിക് ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ഗ്ലോക്കോമ. ഇത് ഇന്ത്യയിൽ ഏകദേശം 12 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്ക്.
Food for Good vision: കണ്ണിലെ റെറ്റിനയെ സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ ഭക്ഷണങ്ങൾ കൊണ്ട്, കണ്ണിന്റെ കണ്മണി ആരോഗ്യകരമാകും. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുക മാത്രമല്ല തലച്ചോറിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.
Food To Boost Eyesight: കണ്ണുകളുടെ വരൾച്ച, വേദന, കണ്ണിന്റെ പേശികളുടെയും റെറ്റിനയുടെയും തകർച്ച എന്നിവയ്ക്കെതിരെ പോരാടുന്നതിന് നമ്മുടെ കണ്ണുകളെ ആരോഗ്യത്തോടെ നിലനിർത്തേണ്ടത് പ്രധാനമാണ്.
Home remedies for eye health: എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് കാഴ്ചക്കുറവ്. ഗ്ലാസുകളും കോൺടാക്റ്റ് ലെൻസുകളും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, നിങ്ങളുടെ കാഴ്ചശക്തി മികച്ചതാക്കാനും കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാനും പ്രകൃതിദത്തമായ വഴികളുണ്ട്.
Nutrients For Healthy Eyes: വിറ്റാമിനുകളും ധാതുക്കളും കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നതിനും പ്രായവുമായി ബന്ധപ്പെട്ട ഡീജനറേറ്റീവ് ഡിസോർഡേഴ്സ് ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.
Diet For Healthy Eyes: കണ്ണിന്റെ കാഴ്ച മികച്ചതായി നിലനിർത്താനും വാർധക്യവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങൾ തടയാനും കാഴ്ചക്കുറവ് ഒഴിവാക്കാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
Eye Care Importance: ഭൂരിഭാഗം ആളുകൾക്കും ജോലി ആവശ്യങ്ങൾക്കനുസരിച്ച് ഒമ്പത് മുതൽ പത്ത് മണിക്കൂർ വരെ സ്ക്രീനിലേക്ക് നോക്കേണ്ടി വരുന്നുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
Eye Health: കണ്ണിന്റെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഭക്ഷണത്തിന് ഏറെ പ്രാധാന്യമാണ് ഉള്ളത്. അതായത്, കണ്ണിന്റെ . കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഉപകരിയ്ക്കുന്ന, ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുക അനിവാര്യമാണ്
Eye health problems: ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം കാഴ്ചയാണ്. വളരെ ശ്രദ്ധ ആവശ്യമുള്ള ശരീരത്തിലെ ഏറ്റവും സെൻസിറ്റീവും സങ്കീർണ്ണവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകൾ എന്ന് ആളുകൾ പലപ്പോഴും മറക്കുന്നു.
ഇന്നത്തെ കാലത്ത് കാഴ്ച മങ്ങൽ എന്ന പ്രശ്നം വളരെ ചെറുപ്പത്തിലേ കുട്ടികളില്‍ കണ്ടുവരുന്നു. അമിതമായ ടിവി കാണൽ, മൊബൈലിന്റെ കൂടുതലായ ഉപയോഗം, മാറിയ ജീവിതശൈലി, തെറ്റായ വയനാശീലങ്ങള് തുടങ്ങിയവ കാഴ്ച ശക്തി കുറയുന്നതിന് വഴിതെളിയ്ക്കും.
വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ കണ്ണുകൾക്ക് ആശ്വാസം നൽകാൻ എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.