മുടിയുടെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിൽ പോഷകാഹാരത്തിനുള്ള പങ്ക് വലുതാണ്. മുടിയുടെ വളർച്ചയെ സഹായിക്കുന്ന പോഷകങ്ങൾ നട്സുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചർമ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവുമാണ് ഇന്ന് മിക്ക ആളുകളുടെയും പ്രധാന വെല്ലുവിളി. മാറി മാറി വരുന്ന കാലാവസ്ഥ, ജീവിതശൈലി എല്ലാം ചർമ്മ, കേശ സംരക്ഷണത്തെ കാര്യമായി ബാധിക്കും.
Red Wine Benefits: റെഡ് വൈൻ ചർമ്മം, മുടി എന്നിവയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നു. റെഡ് വൈൻ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
Hair Loss: നഗരങ്ങളിൽ താമസിക്കുന്നവരിൽ മലിനീകരണം മൂലം മുടി കൊഴിച്ചിൽ സാധാരണമായിരിക്കുകയാണ്. ഭക്ഷണക്രമവും ജീവിതശൈലിയും മുടിയുടെ ആരോഗ്യത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
Hair Fall Reason: മുടികൊഴിച്ചിൽ എന്നത് ഒരു സാധാരണ പ്രക്രിയയാണ്, എന്നാല്‍ അത് പരിധിക്കപ്പുറം വർദ്ധിച്ചാൽ കഷണ്ടി വരാനുള്ള സാധ്യത ഏറെയാണ്. മുടി കൊഴിച്ചില്‍ ആരംഭിക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി അതിന് പരിഹാരം കാണേണ്ടിയിരിയ്ക്കുന്നു.
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Grey Hair Treatment: വാർദ്ധക്യത്തിന്റെ ലക്ഷണമായാണ് മുന്‍പൊക്കെ നരച്ച മുടിയെ കണക്കാക്കിയിരുന്നത്. അതായത്, മുന്‍പ് 50 വയസിന് ശേഷമേ മുടി നരച്ചു തുടങ്ങിയിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് മാറി, 18 വയസില്‍ പോലും മുടി നരച്ചു തുടങ്ങിയിരിക്കുന്നു
Monsoon Hair Care: മഴക്കാലത്ത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഈർപ്പം തടയാൻ സഹായിക്കുന്ന ഒരു ഹൈഡ്രേറ്റിംഗ് കണ്ടീഷണറും ഉപയോഗിക്കാം. ആഴ്ചയിലൊരിക്കൽ ഹെയര്‍ സ്പാ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നന്നായിരിയ്ക്കും.
Hair Growth Treatment: ചില സമയങ്ങളില്‍ യാതൊരു കാരണവുമില്ലാതെ തന്നെ മുടി കൊഴിയാം. മുടികൊഴിച്ചിൽ, താരന്, മുടി പൊട്ടിപോവൽ, എന്നിവയാണ് സാധാരണയായി മുടിയുടെ കാര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസരത്തില്‍ മുടിയുടെ കനം കുറയുകയും മുടി ദുർബലമാകുകയും ചെയ്യും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.