ആരോഗ്യപരമായ ചർമ്മത്തിന് ബാഹ്യ സംരക്ഷണം മാത്രം മതിയാകില്ല. ആരോഗ്യപ്രദവും പോഷകങ്ങൾ നിറഞ്ഞ ഭക്ഷണവും കൂടി കഴിച്ചാൽ മാത്രമേ ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യവും ലഭിക്കുകയുള്ളു.
Curd With Bay Leaf Pack: നിങ്ങളുടെ മോശമായ ജീവിതശൈലി നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല ചർമ്മത്തേയും ബാധിക്കും. ചർമ്മ സംരക്ഷണത്തിനായി ഇന്ന് വിപണിയിൽ ധാരാളം ഉൽപ്പന്നങ്ങൾ ലഭ്യമാണ്
ചർമ്മ സംരക്ഷണവും മുടിയുടെ സംരക്ഷണവുമാണ് ഇന്ന് മിക്ക ആളുകളുടെയും പ്രധാന വെല്ലുവിളി. മാറി മാറി വരുന്ന കാലാവസ്ഥ, ജീവിതശൈലി എല്ലാം ചർമ്മ, കേശ സംരക്ഷണത്തെ കാര്യമായി ബാധിക്കും.
Orange Peel Beauty Tips: മുഖത്തെ ചുളിവുകളും പാടുകളും നീക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഓറഞ്ചിന്റെ തൊലി സഹായകമാണ്. ഉണക്കിപൊടിച്ച ഓറഞ്ച് തൊലിയ്ക്കൊപ്പം ചില പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് വഴി ഇരട്ടി ഗുണമാണ് ലഭിക്കുക.
Hair Wash Tips: മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. അതായത്, മുടി കൊഴിയാതിരിക്കാൻ മുടി കഴുകുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Skin Care Mistakes: പലപ്പോഴും, ശരിയായ ചർമ്മ ദിനചര്യകൾ സ്വീകരിച്ചിട്ടും, മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുന്നു, അതിനർത്ഥം നമ്മൾ എവിടെയോ ചില തെറ്റുകൾ വരുത്തുന്നു , അതുമൂലം മുഖക്കുരു വീണ്ടും വീണ്ടും ഉണ്ടാകുന്നു എന്നതാണ്
ചുളിവുകൾ അകറ്റാൻ ആളുകൾ പലതരം ചികിത്സകൾക്കായി പോകാറുണ്ട്. മോയ്സ്ചറൈസിംഗ്, സൺസ്ക്രീൻ ഉപയോഗിക്കുന്നത്, നല്ല ഭക്ഷണക്രമം, സമ്മർദ്ദം കുറയ്ക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഉപേക്ഷിക്കുക, മദ്യത്തിന്റെ കുറയ്ക്കുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഇത് സാധിക്കും.
Skin Care: പല ചർമ്മസംരക്ഷണ വിദഗ്ധരും ഉറപ്പായി പറയുന്നത്, നെയ്യ് ഉപയോഗിച്ച് കാൽപാദങ്ങളിൽ മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം നല്‍കും എന്നാണ്.
Face Beauty: ചര്‍മ്മ പരിചരണത്തിന്റെ കാര്യം വരുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം മുഖം ആരോഗ്യകരമായി നിലനിർത്തുക എന്നതാണ്. കാരണം, നമ്മുടെ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങള്‍ പോലും ആദ്യം പ്രകടമാവുന്നത് നമ്മുടെ മുഖത്താവാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.