Kiara Advani Latest pics: ഗ്ലാമറസ് ലുക്കില്‍ കിയാര അദ്വാനി, മാഗസിന്‍ ഫോട്ടോഷൂട്ട്‌ വൈറല്‍


സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ്  കിയാര അദ്വാനി.  

1 /5

അടുത്തിടെ നടന്ന ഒരു മാഗസിൻ ഫോട്ടോഷൂട്ടിനായി താരം നിരവധി മേക്ക് ഓവറുകള്‍ നടത്തിയിരുന്നു.  താരത്തിന്‍റെ അമ്പരപ്പിക്കുന്നചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് വൈറലായത്.

2 /5

കിയാര തന്‍റെ കിടിലന്‍ ഭാവങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ്. 

3 /5

താരം പങ്കുവച്ച ചിത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതാണ്.  മാഗസിൻ കവറിനായി കിയാര നല്‍കിയ  പോസുകള്‍ താരത്തിന്‍റെ കഴിവ് തളിയിയ്ക്കുന്നു. മാഗസിന്‍ കവറിനായി ചിത്രീകരിച്ച ചിത്രങ്ങളില്‍ താരം വളരെ hot ലുക്കിലാണ് കാണപ്പെടുന്നത്. 

4 /5

2021 ല്‍ പുറത്തിറങ്ങിയ ഷേര്‍ഷ താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ഒരു പിടി ചിത്രങ്ങളാണ് താരത്തിന്‍റെതായി പുറത്തു വരാനിരിയ്ക്കുന്നത്.     

5 /5

കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ കിയാരയ്ക്കുള്ളത്.  കാർത്തിക് ആര്യനൊപ്പം അഭിനയിച്ച 'ഭൂൽ ഭുലയ്യ 2' ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു.  വിക്കി കൗശൽ, ഭൂമി പെഡ്‌നേക്കർ എന്നിവർക്കൊപ്പം 'ഗോവിന്ദ നാം മേര'യിലും കിയാര അഭിനയിക്കുന്നുണ്ട്. 

You May Like

Sponsored by Taboola