Disha Patani latest Pics: ബ്ലാക്ക് ലാറ്റക്‌സ് ബോഡികോൺ ഡ്രസില്‍ ദിഷാ പട്ടാണി, ചിത്രങ്ങള്‍ വൈറല്‍

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി.  

വളരെ ചുരുങ്ങിയ കാലം കൊണ്ട്  ബോളിവുഡിലെ മുന്‍ നിര താരനിരയിലെത്തിയ സുന്ദരിയാണ് ദിഷാ പട്ടാണി.  

1 /5

ബോളിവുഡ് അരങ്ങേറ്റം മുതല്‍ തന്‍റെ Hot & Sexy photos ആരാധകര്‍ക്കായി പങ്കു വച്ചുകൊണ്ട്  സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നതില്‍  ദിഷാ പട്ടാണി എന്നും മുന്നിലാണ്. 

2 /5

സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആയ  താരത്തിന്  ആരാധകര്‍ക്കും കുറവില്ല.  ദിഷാ പട്ടാണി  ആരാധര്‍ക്കായി  പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ്  വൈറലായി മാറുന്നത്.

3 /5

താരത്തിന്‍റെ  Bold and Sexy Look ആരാധകര്‍ക്ക് ഏറെ പ്രിയമാണ്. അടുത്തിടെ താരം പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.   

4 /5

അടുത്തിടെ താരം  ബ്ലാക്ക് ലാറ്റക്‌സ് ബോഡികോൺ  ഡ്രസ് അണിഞ്ഞ് ആരാധക ഹൃദയം കീഴടക്കി.   

5 /5

ദിഷാ പട്ടാണി തന്‍റെ ബോള്‍ഡ് ലുക്കിന് സോഷ്യൽ മീഡിയയിൽ പേരുകേട്ട താരമാണ്.  തന്‍റെ   വസ്ത്രധാരണത്തിലൂടെ താരം വീണ്ടും ആരാധക ഹൃദയങ്ങള്‍ കീഴടക്കി.

You May Like

Sponsored by Taboola