ബോളിവുഡ് താരം ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. താരത്തിന്റെ fashion statemets ബോളിവഡില്‍ എന്നും ചര്‍ച്ചാ വിഷയമാണ്.
ബോളിവുഡ് മുന്‍നിര നടിമാരില്‍ ഒരാളാണ് ജാക്വലിൻ ഫെർണാണ്ടസ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ഈ ശ്രീലങ്കന്‍ സുന്ദരിയ്ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.
ബോളിവുഡിലെ ഏറ്റവും സുന്ദരിയായ നടിമാരിൽ ഒരാളാണ് ഉർവശി റൗതേല. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ മുന്‍ നിരയിലാണ് ഉർവശി റൗതേലയുടെ സ്ഥാനം. സോഷ്യൽ മീഡിയ റാണി എന്നാണ് ഉർവശി റൗതേല അറിയപ്പെടുന്നത്
Vidya Balan: zദബ്ബൂ രത്നാനിയുടെ വാർഷിക സെലിബ്രിറ്റി ഫോട്ടോഷൂട്ടിൽ ഇത്തവണ താരമായത് നടി വിദ്യാ ബലനാണ്. വിദ്യാ ബാലന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ന്യൂസ് പേപ്പർ കൊണ്ട് നഗ്നത മറച്ചുള്ള ചിത്രമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്.
ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് ശ്രീലങ്കന്‍ സുന്ദരി ജാക്വലിൻ ഫെർണാണ്ടസ്. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരത്തിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.
Amitabh Bachchan Health Condetion: പ്രൊജക്ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പൂർണമായ വിശ്രമം ആവശ്യമായതിനാൽ സിനിമയുടെ ചിത്രീകരണം നിർത്തി വെച്ചു എന്നുമാണ് ബ്ലോഗിലൂടെ അദ്ദേഹം പറഞ്ഞത്.
Amitabh Bachchan injured: പ്രൊജക്റ്റ് കെയുടെ രു ആക്ഷൻ സീക്വൻസിനിടെയാണ് ബച്ചന് പരിക്കേറ്റത്. ബച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്കാനിനു വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
നിർമ്മാണ ചിലവ് കുറയുമ്പോഴും പ്രതിഫലത്തിൻറെ കാര്യത്തിൽ നടി നടൻമാർ വിട്ടു വീഴ്ച ചെയ്യാറില്ല.ബോളിവുഡിലും തെന്നിന്ത്യയിലും താരമൂല്യമുള്ള നായികമാരുടെ പ്രതിഫലം സിനിമയുടെ നിർമാണത്തേക്കാൾ ഇരട്ടിയിലധികമാവുന്നു
ഇന്ന് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭൂമി പെഡ്നേക്കർ. ബോളിവുഡ് സുന്ദരി ഭൂമി പെഡ്നേക്കറിന്റെ സൂപ്പർ സെക്സി ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി ദേശായി (Rashami Desai). സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള രശ്മി ദേശായി തന്റെ വ്യക്തി ജീവിതത്തിന്റെയും ഔദ്യോഗിക ജീവിതത്തിന്റെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.