ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ഒരു സൂപ്പർ ഹീറോയിലേക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ കൈ ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും എന്തോ പ്രത്യേക സ്യൂട്ട് ആ കഥാപാത്രം ധരിച്ചിട്ടുണ്ട്. ഒരു സയൻസ് ഫിക്ഷൻ ചിത്രമാകും പ്രോജക്ട് കെ എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ പറയുന്നതും പോസ്റ്ററിലെ വാചകവും സ്യൂട്ടും കാണുമ്പോൾ ഒരു ഇന്ത്യൻ മേഡ് അയൺമാനെ തന്നെ ആരാധകർക്ക് പ്രതീക്ഷിക്കാം.
കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പുത്രി സുഹാന ഖാന് ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന തന്റെ ആദ്യ ചിത്രമായ ദ ആർച്ചീസിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സുഹാന ഖാൻ
സിനിമാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, അമിതാഭ് ബച്ചനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമായ ഗുഡ്ബൈ ഒക്ടോബര്‍ 11 ന് വെറും 80 രൂപയ്ക്ക് കാണാം.
ഉടൻ മാതാപിതാക്കളാകാൻ പോകുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും . ഇവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് ആലിയയുടെ ബേബി ഷവർ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വരുന്നത്.
പലപ്പോഴും താരങ്ങൾ കളിയായും കാര്യമായും പറയുന്ന പല അഭിപ്രായങ്ങളും പാപ്പരാസി മാധ്യമങ്ങൾ വലിയ ചർച്ചകൾ ആക്കി മാറ്റാറുണ്ട്. ഇത്തരത്തിൽ വൻ വിവാദങ്ങൾക്ക് വഴി തെളിച്ച ചിലത്
ശ്രീദേവിയുടെയും സംവിധായകന് ബോണി കപൂറിന്റെയും മകള്‍ ജാൻവി കപൂർ പുതു തലമുറയിലെ അറിയപ്പെടുന്ന നടിമാരില്‍ ഒരാളാണ്. തന്റെ ബോള്‍ഡ് ചിത്രങ്ങളിലൂടെ താരം വാര്‍ത്തകളില്‍ നിറയുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.