Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും

Kozhikode Native in Israel ship: എംഎസ്സി കമ്പനിയിലാണ് പത്തുവർഷമായി ശ്യാംനാഥ് ജോലി ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 14, 2024, 01:05 PM IST
  • കഴിഞ്ഞ സെപ്റ്റംബറിൽ ആണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്.
Iran- Israel: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ കോഴിക്കോട് സ്വദേശിയും

ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിൽ മലയാളിയും. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി തേലം പറമ്പത്ത് ശ്യാം നാഥാണ് കപ്പലിൽ ഉള്ളത്. കപ്പലിലെ എൻജിൻ വിഭാഗത്തിൽ സെക്കൻഡ് എൻജിനീയറാണ് ശ്യാംനാഥ്. എംഎസ്സി കമ്പനിയിലാണ് പത്തുവർഷമായി ശ്യാംനാഥ് ജോലി ചെയ്യുന്നത്.   കഴിഞ്ഞ സെപ്റ്റംബറിൽ ആണ് അവധി കഴിഞ്ഞ് തിരിച്ചു പോയത്.

Updating...

Trending News