വയനാട്: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങളില്‍ ഹോട്ട്‌സ് പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.
എറണാകുളം: നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്ട്രേലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരു
കൽപ്പറ്റ: വയനാട്ടിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ചു. നാലിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ ആറു വയസ്സ് പ്രായമുള്ള പശുവിനെയാണ് വന്യമൃഗം ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. തിക്കോടി ഡ്രൈവ് ഇൻ ബീച്ചിലാണ് അപകടമുണ്ടായത്. കൽപ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജനുവരി 30ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
മുംബൈ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി മുഹമ്മദ് ഷെരീഫുളിന്റേതല്ലെന്ന് ഫൊറൻസിക
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജനനായകൻ' എന്നാണ് പേരിട്ടിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.