Healthy Diet in Winter Season: എല്ലാ പഴങ്ങളിലും, മഞ്ഞുകാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കുന്നത് പേരയ്ക്കയാണ് . കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി, കെ, ബി 6, ഫോളേറ്റ്, നിയാസിൻ, ആൻറി ഡയബറ്റിക്, ആൻറി ഡയറിയൽ, ആന്റിമൈക്രോബയൽ, ആന്റിഫംഗൽ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ പേരയ്ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു.
ശൈത്യകാലത്ത് ചർമ്മം വരണ്ടതാകുന്നു. ചർമ്മം വരണ്ടതാകാതിരിക്കുന്നതിനും ഈർപ്പം പുനഃസ്ഥാപിക്കുന്നതിനും ആരോഗ്യകരമായ തിളക്കം നിലനിർത്തുന്നതിനുമുള്ള പരിഹാരങ്ങൾക്കായി പലരും വിവിധ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.
Worm Moon 2023: ശൈത്യകാലത്തെ അവസാനത്തെ പൂർണചന്ദ്രനെയാണ് 'വേം മൂൺ' ( Worm Moon) എന്ന് വിളിക്കുന്നത്. ഈ സമയത്ത് മണ്ണിൽ നിന്ന് മണ്ണിരകൾ പ്രത്യക്ഷപ്പെടുന്ന സമയമായതിനാലാണ് ഈ സമയത്തെ പൂര്ണ്ണ ചന്ദ്രനെ വേം മൂൺ (Worm Moon) എന്ന് വിളിക്കുന്നത്.
Tips To Protect Kids During Winter: ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ശ്വാസതടസ്സം, പനി, ചെവിയിലെ അണുബാധ, വയറുവേദന എന്നിവ ശൈത്യകാലത്ത് കുട്ടികളിൽ കാണപ്പെടുന്ന ചില രോഗാവസ്ഥകളാണ്. ഈ സമയങ്ങളിൽ ഡോക്ടർ നൽകുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കുട്ടി പാലിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
ശൈത്യകാലമെത്തി, തണുത്ത കാലാവസ്ഥ പലർക്കും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കാലാവസ്ഥയിലെ മാറ്റവും പ്രതിരോധ ശേഷി കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം. ഇത്തരം പ്രശ്നങ്ങളെ ചെറുക്കാൻ ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നതാണ് പ്രധാനം.
ശൈത്യകാലം അടുക്കുമ്പോൾ, ജലദോഷവും പനിയും അനുഭവപ്പെടുന്നത് സാധാരണമാണ്. കൂടാതെ പലർക്കും എക്സിമ, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, സന്ധിവാതം എന്നിവയും അനുഭവപ്പെടുന്നു. ശൈത്യകാലത്ത്, മെറ്റബോളിസം, ഭക്ഷണ മുൻഗണനകൾ, ഊർജനില എന്നിവയിലും വലിയ മാറ്റങ്ങൾ വരുന്നു. ഋതുക്കൾക്കനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.
ജലദോഷവും പനിയും പിടിപെടുന്നതിന് കാരണമാകുന്ന വായുവിന്റെ മോശം ഗുണനിലവാരവും താപനിലയിലെ മാറ്റവും കാരണം നമ്മുടെ പ്രതിരോധശേഷി ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കാലമാണ് ശൈത്യകാലം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.