Vitamin C: വിറ്റാമിൻ സിയുടെ കുറവ് ഈ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും

Vitamin C deficiency: ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ സി. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും വിറ്റാമിന്‍ സി പ്രധാനമാണ്.

  • Aug 31, 2023, 11:30 AM IST
1 /5

മുറിവുകൾ ഉണങ്ങുന്നത് വളരെ സാവധാനത്തിലാണെങ്കിൽ വിറ്റാമിൻ സിയുടെ കുറവ് ഉണ്ടാകാം.

2 /5

വിറ്റാമിൻ സിയുടെ കുറവ് മൂലം നഖത്തിനടിയിൽ ചുവന്ന പാടുകൾ അല്ലെങ്കിൽ ലംബമായുള്ള വരകൾ പ്രത്യക്ഷപ്പെടാം.

3 /5

വിറ്റാമിൻ സിയുടെ കുറവ് സന്ധി വേദനയിലേക്ക് നയിക്കുന്നു.

4 /5

ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ സി ഇല്ലെങ്കിൽ നേരിടുന്ന ഒരു ആരോ​ഗ്യ പ്രശ്നമാണ് മോണയിൽ നിന്നുള്ള രക്തസ്രാവം.

5 /5

ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കുറയുന്നത് ചർമ്മം വരണ്ടതാകാനും ചുളിവുകൾ വരാനും കാരണമാകുന്നു.

You May Like

Sponsored by Taboola