Bone Health : എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ കാൽസ്യവും, വിറ്റാമിൻ ഡിയും മാത്രം പോര, മറ്റ് ചില ന്യുട്രിയൻറ്സ് കൂടി വേണം

വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 12:40 PM IST
  • എല്ലുകളുടെ ആരോഗ്യ സംരക്ഷിക്കാൻ ശരിയായ ഭക്ഷ്ണം കഴിക്കേണ്ടത് അത്യാവശ്യം ആണ്.
  • എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യവും, വിറ്റാമിൻ ഡിയും ആണ് അത്യാവശ്യം എന്നാണ് പൊതുവായ ധാരണ.
  • എന്നാൽ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം മറ്റ് പല ന്യുട്രിയൻറ്സം സ്ഥിരമായി കഴിക്കേണ്ടത് അത്യാവശ്യമാണ്.
  • വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
Bone Health : എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാൻ കാൽസ്യവും, വിറ്റാമിൻ ഡിയും മാത്രം പോര, മറ്റ് ചില ന്യുട്രിയൻറ്സ് കൂടി വേണം

ശരീരത്തിന്റെ പ്രവർത്തനം സുഗമമായി നടക്കാൻ എല്ലുകളുടെ അരോഗ്യം കാത്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യ സംരക്ഷിക്കാൻ  ശരിയായ ഭക്ഷ്ണം കഴിക്കേണ്ടത് അത്യാവശ്യം ആണ്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യവും, വിറ്റാമിൻ ഡിയും ആണ് അത്യാവശ്യം എന്നാണ് പൊതുവായ ധാരണ. എന്നാൽ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം മറ്റ് പല  ന്യുട്രിയൻറ്സം സ്ഥിരമായി കഴിക്കേണ്ടത് അത്യാവശ്യമാണ്.

വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്. പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ശക്തി കൂറ്റൻ സഹായിക്കും. പാലിൽ അടങ്ങിയിട്ടുള്ള കാൽസ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ശക്തിക്ക് സഹായിക്കും.

ALSO READ: OLA Electric Scooter ഒരു ലക്ഷം ബുക്കിങ് വെറും 24 മണിക്കൂറുകൾ കൊണ്ട്, റിക്കോർഡ് സ്ഥാപിച്ച് ഒല

ഭക്ഷണത്തിൽ ധാരാളം പച്ചക്കറിൽ ഉൾപ്പെടുത്തേണ്ടതും എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പ്രത്യേകിച്ചും വിറ്റാമിൻ എയും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്.   വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളുടെ മിനറലൈസേഷൻ വർധിപ്പിക്കാൻ സഹായിക്കും.

ALSO READ: Health Tips: പാലിനൊപ്പം ഒരിയ്ക്കലും ഈ ആഹാരപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കരുത്, ആരോഗ്യത്തിന് ഹാനികരം

അത്പോലെ തന്നെ ശരീര ഭാരം കൃത്യമായി നിലനിർത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ ശരീര ഭാരം കുറയ്ക്കാൻ ആരോഗ്യകരമല്ലാത്ത ഡയറ്റുകൾ സ്വീകരിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം സ്ഥിരമായി വ്യായാമങ്ങൾ ശീലമാക്കേണ്ടതും അത്യാവശ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News