Orange: ഓറഞ്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ?

1 /5

ഓറഞ്ചിൽ വിറ്റാമിന് സി ഉണ്ടെന്ന് നമ്മുക്ക് അറിയാം. അതുപോലെ തന്നെ ഓറഞ്ച് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. 

2 /5

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും

3 /5

  ഓറഞ്ചിൽ B6 വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. അത് ഹീമോഗ്ലോബിന്റെ കൂട്ടുകയും രക്ത സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.

4 /5

സിട്രസ് പഴങ്ങളിൽ അടങ്ങിയിട്ടുള്ള പോളിമെത്തോക്സൈലേറ്റഡ് ഫ്ലാവോണുകൾ കൊളെസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

5 /5

ഓറഞ്ചുകളിൽ അടങ്ങിയിട്ടുള്ള  ഫൈബറുകൾ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.   

You May Like

Sponsored by Taboola